രോ​ഗ​മു​ക്തി നേ​ടി​യ​ര്‍
Sunday, July 12, 2020 12:36 AM IST
കൊല്ലം: ജി​ല്ല​യി​ല്‍ ജൂ​ലൈ 10, 11 തീ​യ​തി​ക​ളി​ല്‍ രോ​ഗ​മു​ക്ത​രാ​യ​വ​ര്‍. പ​ട്ടാ​ഴി സ്വ​ദേ​ശി(56), പി​റ​വ​ന്തൂ​ര്‍ മ​ണ​ലി​ല്‍ സ്വ​ദേ​ശി(51), കു​ന്ന​ത്തൂ​ര്‍ മ​ണ​മ്പു​ഴ സ്വ​ദേ​ശി(50), ത​ഴ​വ ക​ട​ത്തൂ​ര്‍ സ്വ​ദേ​ശി(34), പ​ള്ളി​മ​ണ്‍ സ്വ​ദേ​ശി​നി(40), മ​ക​ന്‍(13), മ​ക​ള്‍(6), വി​ല​ങ്ങ​റ സ്വ​ദേ​ശി(68), വാ​ള​ത്തും​ഗ​ല്‍ സ്വ​ദേ​ശി(38), ഓ​ച്ചി​റ സ്വ​ദേ​ശി(45), വ​ള്ളി​ക്കാ​വ് ക്ലാ​പ്പ​ന സ്വ​ദേ​ശി​നി(13), വാ​ള​കം സ്വ​ദേ​ശി(23), അ​ഞ്ചാ​ലും​മൂ​ട് സ്വ​ദേ​ശി​നി(53), കു​ണ്ട​റ വെ​ള്ളി​മ​ണ്‍ സ്വ​ദേ​ശി(47), കു​റ്റി​ക്കാ​ട് സ്വ​ദേ​ശി(63), പു​ന​ലൂ​ര്‍ ക​ല​യ​നാ​ട് സ്വ​ദേ​ശി​നി(38), ഓ​യൂ​ര്‍ ആ​ക്ക​ല്‍ സ്വ​ദേ​ശി(39), നെ​ടു​വ​ത്തൂ​ര്‍ ആ​ന​ക്കോ​ട്ടൂ​ര്‍ സ്വ​ദേ​ശി(44), കൊ​റ്റ​ങ്ക​ര ത​ട്ടാ​ര്‍​കോ​ണം സ്വ​ദേ​ശി(28), പ​ള്ളി​മ​ണ്‍ സ്വ​ദേ​ശി(38), തൃ​ക്ക​രു​വ സ്വ​ദേ​ശി(34), ഇ​ള​മാ​ട് സ്വ​ദേ​ശി(37), ഉ​മ​യ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി(46), പൂ​ന​ലൂ​ര്‍ ഉ​റു​കു​ന്ന് സ്വ​ദേ​ശി(47), ച​വ​റ കു​ള​ങ്ങ​ര​ഭാ​ഗം സ്വ​ദേ​ശി(57), പ​ര​വൂ​ര്‍ പൂ​ത​ക്കു​ളം സ്വ​ദേ​ശി​നി(25) എ​ന്നി​വ​രാ​ണ് രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.