ന​ട​യ്ക്കാ​വ് പൊ​തുമാ​ർ​ക്ക​റ്റ് അടച്ചു
Monday, July 13, 2020 10:57 PM IST
ച​വ​റ: കൊ​റോ​ണ രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​യ്ക്കാ​വ് പൊ​തു മാ​ർ​ക്ക​റ്റ് ഇ​നി​യൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി.
ച​വ​റ, പ​ന്മ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക് ഡൗ​ണ്‍ ആ​യ​തി​നെ തു​ട​ർ​ന്ന് മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പേ​ർ ന​ട യ്ക്കാ​വ് മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ മാ​ർ​ക്ക​റ്റ് അ​ട​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. തെ​ക്കും​ഭാ​ഗം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള മാ​വേ​ലി സ്റ്റോ​റും മൂ​ന്ന് ദി​വ​സ​ക്കാ​ല​ത്തേ​ക്ക് അ​ട​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ പ്രൈ​മ​റി കോ​ൺ​ടാ​ക്ടി​ൽ​പ്പെ​ട്ട​യാ​ൾ ഇ​വി​ടം സ​ന്ദ​ർ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മു​ൻ ക​രു​ത​ലെ​ന്ന നി​ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേശ​ത്തെ തു​ട​ർ​ന്നാ​ണ് അ​ട​ച്ച​ത്.