ഹോ​ര്‍​മോ​ണ്‍ അ​ന​ലൈ​സ​ര്‍; ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, July 31, 2020 10:49 PM IST
കൊല്ലം: ജി​ല്ലാ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബി​ല്‍ പു​തു​താ​യി സ്ഥാ​പി​ച്ച ഹോ​ര്‍​മോ​ണ്‍ അ​ന​ലൈ​സ​ര്‍ മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഹോ​ര്‍​മോ​ണ്‍ സം​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര​ക്കി​ല്‍ രോ​ഗി​ക​ള്‍​ക്ക് ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കും. തൈ​റോ​യി​ഡ് പ​രി​ശോ​ധ​ന​ക​ള്‍, കാ​ന്‍​സ​ര്‍ മാ​ര്‍​ക്കേ​ഴ്‌​സ് (​സി എ-125, ​പി എ​സ് എ) ​തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ളും ല​ഭി​ക്കും. ബിപി എ​ല്‍, കാ​ന്‍​സ​ര്‍, വൃ​ക്ക, എ​ച്ച്ഐവി, ടി​ബി രോ​ഗി​ക​ള്‍​ക്ക് പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​ണ്.
നി​ല​വി​ല്‍ കോ​വി​ഡ് ട്രൂ​നാ​റ്റ് ടെ​സ്റ്റ്, പ​ക​ര്‍​ച്ച​വ്യാ​ധി സം​ബ​ന്ധ​മാ​യ എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി, ചി​ക്ക​ന്‍​ഗു​നി​യ, മ​ഞ്ഞ​പ്പി​ത്ത രോ​ഗ​ങ്ങ​ള്‍, ബ​യോ​കെ​മ​സ്ട്രി, മൈ​ക്രോ​ബ​യോ​ള​ജി, ഹെ​മ​റ്റോ​ള​ജി തു​ട​ങ്ങി​യ ടെ​സ്റ്റു​ക​ളും ഇ​വി​ടെ ന​ട​ത്തു​ന്നു​ണ്ട്.
ച​ട​ങ്ങി​ല്‍ എം ​മു​കേ​ഷ് എം ​എ​ല്‍ എ, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി ​രാ​ധാ​മ​ണി, മേ​യ​ര്‍ ഹ​ണി ബ​ഞ്ച​മി​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.