പ​ച്ച​ക്ക​റി വി​ത്ത് വാ​ങ്ങാ​ൻ ജ​നം ഒ​ഴു​കി​യെ​ത്തി
Wednesday, August 5, 2020 10:45 PM IST
ശാ​സ്താം​കോ​ട്ട : കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി പ​ച്ച​ക്ക​റി വി​ത്ത് വാ​ങ്ങാ​ൻ വെ​സ്റ്റ് ക​ല്ല​ട കൃ​ഷി​ഭ​വ​നി​ൽ ജ​ന​ക്കൂ​ട്ടം ഒ​ഴു​കി​യെ​ത്തി.
ര​ണ്ട് ദി​വ​സം മു​മ്പ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ പ​ടി​ഞ്ഞാ​റെ ക​ല്ല​ട​യി​ൽ ഇ​ന്ന​ലെ​യാ​ണ് ജ​നം ത​ടി​ച്ചു കൂ​ടി​യ​ത്.​ക​ര​മ​ട​ച്ച ര​സീ​തു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റി വി​ത്ത് ന​ൽ​കു​ന്നു​വെ​ന്ന അ​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് സ്ത്രീ​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ എ​ത്തി​യ​ത്.
പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും കൃ​ഷി ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​റി​യി​പ്പ് ന​ൽ​കി​യാ​ണ് ജ​ന​ങ്ങ​ളെ വ​രു​ത്തി​യ​ത്. കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന കാ​ല​ത്ത് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ചു കൊ​ണ്ട് ന​ട​ത്തി​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​നം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കൃ​ഷി​ഭ​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും യൂ​ത്ത്കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് നി​ഥി​ൻ ക​ല്ല​ട ആ​വ​ശ്യ​പ്പെ​ട്ടു.