വാ​ഹ​ന​ര​ജി​സ്ട്രേ​ഷ​ൻ പു​ന:​രാ​രം​ഭി​ക്കു​ന്നു
Wednesday, August 5, 2020 10:46 PM IST
കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​സ​ഭാ പ​രി​ധി​ക്കു​ള്ളി​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി വെ​ച്ചി​രു​ന്ന പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ, സി ​എ​ഫ് ടെ​സ്റ്റ് തു​ട​ങ്ങി​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും ഇ​ന്ന് മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു.
ഓ​ൺ​ലൈ​ൻ വ​ഴി ഈ -​ടോ​ക്ക​ൺ എ​ടു​ത്തി​ട്ടു​ള്ള അ​പേ​ക്ഷ​ക​ർ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​ക്കാ​യി കി​ഴ​ക്കേ തെ​രു​വി​ലു​ള​ള ടെ​സ്റ്റിം​ഗ് സ്ഥ​ല​ത്ത് ഈ- ​ടോ​ക്ക​ണി​ൽ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ വാ​ഹ​ന​ങ്ങ​ൾ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. സേ​വ​ന​ങ്ങ​ൾ മു​ട​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ലേ​ക്ക് ഈ -​ടോ​ക്ക​ൺ എ​ടു​ത്തി​ട്ടു​ള്ള അ​പേ​ക്ഷ​ക​ർ വീ​ണ്ടും ടോ​ക്ക​ൺ എ​ടു​ക്കേ​ണ്ട​തി​ല്ല. സേ​വ​ന​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന എ​ല്ലാ അ​പേ​ക്ഷ​ക​രും കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് കൊ​ട്ടാ​ര​ക്ക​ര ജോ​യി​ന്‍റ്് ആ​ർ​ടി​ഒ വി. ​സു​രേ​ഷ് കു​മാ​ർ അ​റി​യി​ച്ചു.