പു​ന​ലൂ​ർ ഭാ​ര​ത് മാ​താ ഐടിഐ​യി​ൽ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു
Saturday, August 8, 2020 11:14 PM IST
പു​ന​ലൂ​ർ: രൂ​പ​ത​യു​ടെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​യ പു​ന​ലൂ​ർ ഭാ​ര​ത് മാ​താ ഐടിഐ​യി​ൽ എ​ൻസിവിടി അം​ഗീ​കാ​ര​ത്തോ​ടെ​യു​ള്ള ര​ണ്ടു വ​ർ​ഷ​കോ​ഴ്സു​ക​ളാ​യ ഇ​ല​ക്ടീ​ഷ്യ​ൻ, ഫി​റ്റ​ർ, ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ, ഒ​രു വ​ർ​ഷ ​കോ​ഴ്സാ​യ സ്റ്റെ​നോ​ഗ്രാ​ഫ​ർ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ് എ​ന്നീ ഐടിഐ ​കോ​ഴ്സു​ക​ളി​ലേ​യ്ക്കും പാ​ണ്ടി​ത്തി​ട്ട ക്രി​സ്തു​രാ​ജ് ഐടിഐ​യി​ൽ സ​ർ​വ്വേ​യ​ർ കോ​ഴ്സി​നും ചാ​രും​മൂ​ട് സെ​ന്‍റ്് ജോ​സ​ഫ് ഐടിഐ ​യി​ൽ കംപ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നീ കോ​ഴ്സി​ലേ​യ്ക്കും അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. 8848891395 എ​ന്ന ഫോ​ൺ ന​മ്പ​രി​ലോ അ​താ​ത് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ മോ​ൺ. വി​ൻ​സെന്‍റ്.എ​സ്.​ഡി​ക്രൂ​സ് അ​റി​യി​ച്ചു.