പ​ര​വൂ​ർ ന​ഗ​ര​സ​ഭ​യി​ൽ 11 പേ​ർ​ക്ക് കൂ​ടി രോ​ഗ​ബാ​ധ, അ​തി​തീ​വ്രം സ​മ്പ​ർ​ക്കം
Sunday, August 9, 2020 10:46 PM IST
എ​സ്.​ആ​ർ. സു​ധീ​ർകു​മാ​ർ
കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് സ​മ്പ​ർ​ക്ക വ്യാ​പ​നം പി​ടി​ച്ച് നി​ർ​ത്താ​നാ​കാ​തെ മു​ന്നേ​റു​ന്നു. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 106 പേ​രി​ൽ 88 പേ​ർ​ക്കും സ​മ്പ​ർ​ക്കം മൂ​ല​മാ​ണ് അ​സു​ഖം പി​ടി​പെ​ട്ട​ത്. ജി​ല്ല​യി​ൽ ആ​കെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2183 ആ​യി.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ നാ​ലു​പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. മൂ​ന്നു പേ​ർ കൊ​ല്ലം ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ ക​ര​വാ​ളൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ ​ന്ദ്ര​ത്തി​ലും ഉ​ള്ള​വ​രാ​ണ്.
വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ 10 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ നാ​ലു പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ജി​ല്ലാ ജ​യി​ലി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രും 50 ത​ട​വു​കാ​രും ഇ​ന്ന​ല​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ണ്ട്.
ക​ഴി​ഞ്ഞ ദി​വ​സം 34 ത​ട​വു​കാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​ത് ഉ​ൾ​പ്പെ​ടെ​യാ​ണ് ഇ​ന്ന​ത്തെ 50 പേ​രു​ടെ വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ചേ​ർ​ത്തി​ട്ടു​ള്ള​ത്. ഇ​തോ​ടെ ജ​യി​ലി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 113 ആ​യി.
ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 100-ൽ ​താ​ഴെ​യാ​യി തു​ട​രു​ക​യാ​യി​രു​ന്നു. അ​തേ സ​മ​യം ജി​ല്ല​യി​ൽ ഇ​ന്ന​ലെ മാ​ത്രം 43 പേ​ർ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.
പ​ര​വൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്ന​ലെ വൈ​കി 11 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തിന്‍റെ ക​ണ​ക്കി​ൽ വ​ന്നി​ട്ടി​ല്ല.
അ​ഞ്ച​ലാ​പ്പീ​സ് വാ​ർ​ഡി​ൽ ഒ​മ്പ​ത് പേ​ർ​ക്കും പൊ​ഴി​ക്ക​ര, കു​റു​മ​ണ്ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ർ​ത്ത​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ പ​ത്തു പേ​രു​ടേ​തും സ​മ്പ​ർ​ക്ക വ്യാ​പ​ന​മാ​ണ്.
ജി​ല്ല​യി​ൽ ഇ​പ്പോ​ൾ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത് 7732 പേ​രാ​ണ്. പു​തു​താ​യി 510 പേ​രെ വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ലും 36 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു.
സാ​മ്പി​ളു​ക​ൾ ഇ​തു​വ​രെ 33061 എ​ണ്ണ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 7784 പേ​രും ര​ണ്ടാം സ​മ്പ​ർ​ക്ക​ത്തി​ൽ 2123 പേ​രു​മു​ണ്ട്.
വാ​ള​കം മേ​ഴ്സി ആ​ശു​പ​ത്രി - 26, ശാ​സ്താം​കോ​ട്ട സെന്‍റ് മേ​രീ​സ് - 52, കൊ​ല്ലം ആ​ശ്രാ​മം ഹോ​ക്കി സ്റ്റേ​ഡി​യം -40, വി​ള​ക്കു​ടി - 47, ക​രു​നാ​ഗ​പ്പ​ള്ളി -36, ച​ന്ദ​ന​ത്തോ​പ്പ് - 85 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 179 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.​ ശു​ചീ​ക​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ​യും​സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ക്കാ​തെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് 27 ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 297 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നും നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കി​യ​തി​നു​മാ​യി 128 പേ​രി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കി.
കോവി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​ർ​ക്കാ​ർ മാ​ർ​ഗ്ഗ നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ്.
കൊ​ട്ടാ​ര​ക്ക​ര: നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ 69 കേ​സു​ക​ൾ​ക്ക് പി​ഴ ഈ​ടാ​ക്കി.
മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 156 പേ​ർ​ക്കെ​തി​രെ​യും സാ​നി​ട്ടൈ​സ​ർ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് ആറ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നും സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് അ​റി​യി​ച്ചു.