പ​ത്ത​നാ​പു​ര​ത്ത്് ര​ണ്ടു​പേ​ർ​ക്ക് കോ​വി​ഡ്
Sunday, August 9, 2020 10:46 PM IST
പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​രം മേ​ഖ​ല​യി​ല്‍ ഇ​ന്ന​ലെ ര​ണ്ട് പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജി​ല്ലാ ജ​യി​ലി​ല്‍ നി​ന്നും ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നും പി​റ​വ​ന്തൂ​ര്‍ ചീ​വോ​ട് സ്വ​ദേ​ശി​യാ​യ ഗ​ള്‍​ഫി​ല്‍ നി​ന്നും വ​ന്ന് ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന യു​വാ​വി​നു​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​ത്.
ജി​ല്ലാ ജ​യി​ലി​ല്‍ നി​ന്നും ര​ണ്ടു​ദി​വ​സം മു​ന്‍​പ് ജാ​മ്യ​ത്തി​ല​റ​ങ്ങി​യ പ​ത്ത​നാ​പു​രം ടൗ​ണ്‍ നോ​ര്‍​ത്ത് വാ​ര്‍​ഡ് സ്വ​ദേ​ശി​യാ​ണ് ഒ​രാ​ള്‍. ജ​യി​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ള്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍​ക്ക് വി​പു​ല​മാ​യ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക ഉ​ണ്ടെ​ന്നും സം​ശ​യി​ക്കു​ന്നു.
അ​ങ്ങ​നെ​യെ​ങ്കി​ല്‍ ടൗ​ണ്‍ വാ​ര്‍​ഡു​ള്‍​പ്പെ​ടെ ക​ണ്ടെ​യി​ൻ​മെ​ന്‍റ്് സോ​ണാ​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. പി​റ​വ​ന്തൂ​ര്‍ സ്വ​ദേ​ശി ക​ഴി​ഞ്ഞ ആ​ഴ്ച്ച വി​ദേ​ശ​ത്തു നി​ന്നു​മെ​ത്തി​യ ആ​ളാ​ണ്. ഇ​യാ​ള്‍ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.