പു​ന​രു​പ​യോ​ഗ ദി​നാ​ച​ര​ണം ന​ട​ത്തി
Monday, August 10, 2020 10:11 PM IST
ചാ​ത്ത​ന്നൂ​ർ : ന​ല്ല ഭ​ക്ഷ​ണം ന​മ്മു​ടെ അ​വ​കാ​ശം എ​ന്ന സ​ന്ദേ​ശ​വു​മാ​യി നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​തോ​ത്സ​വ​ദി​നാ​ച​ര​ണം ന​ട​ത്തി. മീ​നാ​ട് കി​ഴ​ക്കും ക​ര​യി​ലെ മീ​ര എ​ന്ന ക​ർ​ഷ​ക​യെ ആ​ദ​രി​ച്ചു.
വാ​ർ​ഡ് മെ​മ്പ​ർ ഇ​ന്ദി​ര, കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജീ ​രാ​ജ​ശേ​ഖ​ര​ൻ, കെ.​പി. ഹ​രി​കൃ​ഷ്ണ​ൻ, എ​ച്ച്.​സ​തീ​ശ് ച​ന്ദ്ര​ൻ, ജി. ​ത​മ്പി. എ​സ്.​വി അ​ശോ​ക്, ക​ർ​ഷ​ക മീ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മെ​ഡി​ക്ക​ല്‍ ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ ന​ല്‍​കി

തേ​വ​ല​ക്ക​ര: തേ​വ​ല​ക്ക​ര കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ന്‍ആ​ര്‍ഐയു​എ​ഇ ​അ​സോ​സി​യേ​ഷ​ന്‍ (തു​ണ)​ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ല്‍ ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ​തേ​വ​ല​ക്ക​ര, മൈ​നാ​ഗ​പ്പ​ള​ളി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​ക്കാ​ണ് ഇ​ന്‍​സു​ലി​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ ന​ല്‍​കി​യ​ത്.​ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്ത​ക​രെ​ത്തി ഇ​വ വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു.​ തു​ണ​യു​ടെ പ്ര​ദേ​ശ​ത്തെ പ്ര​തി​നി​ധി പി.​ജി. മാ​ത്യു വൈ​ദ്യ​ന്‍, ക​മ്മ​റ്റി​യം​ഗം വി.​ആ​ര്‍.ഹ​രീ​ഷ്, ബി​നു ജോ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍​കി.