പ​ച്ച​ക്ക​റി കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Monday, August 10, 2020 10:14 PM IST
ചാ​ത്ത​ന്നൂ​ർ: ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി​യു​ടെ ഭാ​ഗ​മാ​യി അ​ക്ഷ​രാ ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ളി​യ​നാ​ട് എ​ലാ​യി​ല്‍ ന​ട​ത്തി​യ എ​ത്ത​വാ​ഴ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പു​ത്സ​വം ജി.​എ​സ്.​ജ​യ​ലാ​ല്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​ആ​ര്‍.​ദി​പു, അ​ക്ഷ​രാ​ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ളാ​യ ജ​യ​മോ​ഹ​ന​ന്‍ കു​രു​ക്ക​ള്‍, രാ​ജു മ​ന​സ്, പ്ര​സ​ന്ന​ന്‍​പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.