കൊ​ൺ​ഫ്രി​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Thursday, September 17, 2020 10:49 PM IST
ച​വ​റ: കോ​വി​ൽ​ത്തോ​ട്ടം സെന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ കൊ​ൺ​ഫ്രി​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ . ​മി​ൽ​ട്ട​ൻ ജോ​ർ​ജ് കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു. ഫാ.​ബേ​ണി വ​ർ​ഗീ​സ് ,ഫാ.​മ​നോ​ജ് എ​ന്നി​വ​ർ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ​മാ​പ​ന ദി​വ​സ​മാ​യ 27 ന് ​മു​ൻ മെ​ത്രാ​ൻ സ്റ്റാ​ൻ​ലി റോ​മ​ൻ തി​രു​നാ​ൾ ക​ർ​മ​ത്തി​ന് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​മി​ൽ​ട്ട​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.