ജില്ലയിൽ 218 പേർക്ക് കൂടി കോവിഡ്; രോഗമുക്തർ 325
Thursday, September 17, 2020 10:49 PM IST
കൊ​ല്ലം: മൂ​ന്നു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 218 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 325 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യ​ത് ആ​ശ്വാ​സ​മാ​യി. വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും, ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും, സ​മ്പ​ര്‍​ക്കം വ​ഴി 210 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 7739 ആ​യി.

കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍-47, വെ​ളി​നെ​ല്ലൂ​ര്‍-18, തൊ​ടി​യൂ​ര്‍-14, കൊ​ട്ടി​യം-​ഒ​ന്പ​ത്, കു​ല​ശേ​ഖ​ര​പു​രം-​എ​ട്ട്, കൊ​ട്ടാ​ര​ക്ക​ര-​ഏ​ഴ്, ച​വ​റ, ത​ല​വൂ​ര്‍, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും ഇ​ള​മ്പ​ള്ളൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി, ത​ഴ​വ, നീ​ണ്ട​ക​ര, വെ​ട്ടി​ക്ക​വ​ല ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും പ​ത്ത​നാ​പു​രം, പൂ​യ​പ്പ​ള്ളി, മൈ​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ഇ​ട്ടി​വ, ഉ​മ്മ​ന്നൂ​ര്‍, തേ​വ​ല​ക്ക​ര, പ​ന​യം, പെ​രി​നാ​ട്, ക​ല്ലു​വാ​തു​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വും രോ​ഗി​ക​ളാ​ണു​ള്ള​ത്.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​ര​വി​പു​രം-15, തി​രു​മു​ല്ല​വാ​രം-4, അ​യ​ത്തി​ല്‍, കാ​വ​നാ​ട്, മു​ണ്ട​യ്ക്ക​ല്‍, വ​ട​ക്കേ​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വും രോ​ഗി​ക​ളാ​ണു​ള്ള​ത്.

സെ​പ്റ്റം​ബ​ര്‍ ഒ​ന്പ​തി​ന് മ​രി​ച്ച ക​ല്ലും​താ​ഴം സ്വ​ദേ​ശി​നി ഹൗ​വ്വാ ഉ​മ്മ(73), പ്രാ​ക്കു​ളം സ്വ​ദേ​ശി​നി ജ​മീ​ല(62), പ​ത്തി​ന്് മ​രി​ച്ച കു​ള​ക്ക​ട സ്വ​ദേ​ശി ശ​ശി​ധ​ര​ന്‍​നാ​യ​ര്‍(75) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 22080 പേ​രാ​ണ്. 912 പേ​ർ ഇ​ന്ന​ലെ ഗൃ​ഹ​നി​രീ​ക്ഷ​ണ​വും 271 പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​വും പൂ​ര്‍​ത്തി​യാ​ക്കി. പു​തു​താ​യി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യ​വ​ര്‍ 663 പേ​രും ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​വ​ര്‍ 161 പേ​രു​മാ​ണ്. ആ​കെ 158065 സാ​ന്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 31665 ഉം ​സെ​ക്ക​ന്‍റ​റി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6373 ഉം ​ആ​ണ്.

വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ല്‍ - 102, ശാ​സ്താം​കോ​ട്ട ബി ​എം സി - 74, ​ശാ​സ്താം​കോ​ട്ട സെ​ന്‍റ് മേ​രീ​സ് - 77, ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം - 139, വി​ള​ക്കു​ടി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ - 77, ഇ​ള​മാ​ട് ഹം​ദാ​ൻ - 23, ക​രു​നാ​ഗ​പ്പ​ള്ളി ഫി​ഷ​റീ​സ് ഹോ​സ്റ്റ​ൽ - 54, ച​ന്ദ​ന​ത്തോ​പ്പ് ഐ ​ടി ഐ - 67, ​കൊ​ട്ടാ​ര​ക്ക​ര ബ്ര​ദ​റ​ണ്‍ ഹാ​ള്‍ - 102, വെ​ളി​യം എ ​കെ എ​സ് ഓ​ഡി​റ്റോ​റി​യം - 59, കൊ​ല്ലം എ​സ് എ​ൻ ലോ ​കോ​ള​ജ് - 157, ച​വ​റ അ​ല്‍-​അ​മീ​ന്‍ - 76, ചി​ത​റ പ​ൽ​പ്പു കോ​ള​ജ് - 59, മ​യ്യ​നാ​ട് വെ​ള്ള​മ​ണ​ൽ സ്കൂ​ൾ - 44, നെ​ടു​മ്പ​ന സി​എ​ച്ച്സി - 99, ​പെ​രു​മ​ൺ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് - 22, നാ​യേ​ഴ്സ് ആ​ശു​പ​ത്രി(​സ്പെ​ഷ​ൽ സിഎ​ഫ്എ​ൽടി ​സി) - നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ക​ണ​ക്ക്.

വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ 167 കേ​സു​ക​ളി​ലാ​യി 189 പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തി​രി​ക്കു​ക, കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ക തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

മാ​സ്ക് ശ​രി​യാ​യി ധ​രി​ക്കാ​തി​രു​ന്ന 188 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി സി​റ്റി പോ​ലീ​സ് മേ​ഖ​ല​യി​ലെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ബൈ​ക്ക് പ​ട്രോ​ൾ വ​ർ​ധി​പ്പി​ച്ചു. കൂ​ടാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള​ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ സേ​വ​ന​വും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ റ്റി ​അ​റി​യി​ച്ചു.

വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ​വ​ര്‍

വെ​ളി​ന​ല്ലൂ​ര്‍ നെ​ട്ട​യം സ്വ​ദേ​ശി(55), ഇ​ട​മു​ള​യ്ക്ക​ല്‍ ത​ടി​ക്കാ​ട് സ്വ​ദേ​ശി(36).

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ​വ​ര്‍

കു​ഴി​യം സ്വ​ദേ​ശി(37), ശ​ക്തി​കു​ള​ങ്ങ​ര നി​വാ​സി​യാ​യ ആ​സാം സ്വ​ദേ​ശി(35), നെ​ടു​വ​ത്തൂ​ര്‍ തേ​വ​ല​പ്പു​റം സ്വ​ദേ​ശി(43).

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍

കൊ​ല്ലം അ​യ​ത്തി​ല്‍ സ്വ​ദേ​ശി​നി(40), ക​ല്ലു​വാ​തു​ക്ക​ല്‍ വ​ട്ട​കു​ഴി​ക്ക​ല്‍ സ്വ​ദേ​ശി​നി(19), ത​ഴ​വ മ​ണ​പ്പ​ള്ളി സ്വ​ദേ​ശി​നി(36).