ഒറ്റദിനത്തിൽ കോവിഡ് നാനൂറ് കടന്നു
Saturday, September 19, 2020 11:20 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ് രോ​ഗി​ക​ള്‍ ആ​ദ്യ​മാ​യി നാ​നൂ​റ് ക​ട​ന്നു. ആ​റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ 436 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ 37 പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ നാ​ലു​പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം മൂ​ലം 389 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 243 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. കഴിഞ്ഞ‍ ഒ​ന്‍​പ​തി​ന് 362 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന ഉ​യ​ര്‍​ന്ന രോ​ഗ​നി​ര​ക്ക്.

കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 117 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യി. തൃ​ക്ക​ട​വൂ​ര്‍-14, ത​ങ്ക​ശേരി-11, മ​ങ്ങാ​ട്-10, കി​ളി​കൊ​ല്ലൂ​ര്‍-8, അ​യ​ത്തി​ല്‍, തേ​വ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴ് വീ​ത​വും കാ​വ​നാ​ട് അ​ഞ്ചും മ​രു​ത്ത​ടി, മു​ണ്ട​യ്ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ല് വീ​ത​വും ആ​ശ്രാ​മം, ക​ട​പ്പാ​ക്ക​ട, തെ​ക്കേ​വി​ള, പു​ന്ത​ല​ത്താ​ഴം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ രോ​ഗി​ക​ള്‍.

ആ​ല​പ്പാ​ട്-32, തേ​വ​ല​ക്ക​ര-22, പി​ട​വൂ​ര്‍-16, കു​ല​ശേ​ഖ​ര​പു​രം-15, ക​രു​നാ​ഗ​പ്പ​ള്ളി-12, പ​ത്ത​നാ​പു​രം-10, കൊ​റ്റ​ങ്ക​ര-9, കൊ​ട്ടാ​ര​ക്ക​ര,വി​ള​ക്കു​ടി ഭാ​ഗ​ങ്ങ​ളി​ല്‍ എ​ട്ട് വീ​ത​വും ച​വ​റ, തൃ​ക്ക​രു​വ, തൃ​ക്കോ​വി​ല്‍​വ​ട്ടം, നീ​ണ്ട​ക​ര, നെ​ടു​മ്പ​ന, പന്മ​ന, മേ​ലി​ല, ശൂ​ര​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റ് വീ​ത​വും ഈ​സ്റ്റ് ക​ല്ല​ട, ക​ര​വാ​ളൂ​ര്‍, ക്ലാ​പ്പ​ന, തൊ​ടി​യൂ​ര്‍, പെ​രി​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് വീ​ത​വും പി​റ​വ​ന്തൂ​ര്‍, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ല് വീ​ത​വും ഇ​ള​മ്പ​ള്ളൂ​ര്‍, കു​ള​ക്ക​ട, ചി​ത​റ, തെ​ക്കും​ഭാ​ഗം, തെന്മല, പു​ന​ലൂ​ര്‍, വെ​ള്ളി​ക്ക​വ​ല ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വു​മാ​ണ് രോ​ഗി​ക​ളു​ള്ള​ത്.
‍15 ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​മു​ല്ല​വാ​രം സ്വ​ദേ​ശി പ​ര​മേ​ശ്വ​ര​ന്‍(77), 16 ന് ​മ​ര​ണ​മ​ട​ഞ്ഞ ച​വ​റ സ്വ​ദേ​ശി സ​ദാ​ന​ന്ദ​ന്‍(89), പ്രാ​ക്കു​ളം സ്വ​ദേ​ശി​നി വ​സ​ന്ത​യ​മ്മ(78) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ​വ​ര്‍

കൊ​റ്റ​ങ്ക​ര ആ​ലും​മൂ​ട് സ്വ​ദേ​ശി(33) ഒ​മാ​നി​ല്‍ നി​ന്നും പു​ന​ലൂ​ര്‍ ഐ​ക്ക​ര​ക്കോ​ണം സ്വ​ദേ​ശി(42) യു ​എ ഇ ​യി​ല്‍ നി​ന്നും ച​വ​റ ക​രി​ത്തു​റ സ്വ​ദേ​ശി(36), ക​രു​നാ​ഗ​പ്പ​ള്ളി മ​രു. സൗ​ത്ത് സ്വ​ദേ​ശി(34) എ​ന്നി​വ​ര്‍ സൗ​ദി​യി​ല്‍ നി​ന്നും എ​ത്തി​യ​താ​ണ്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ​വ​ര്‍

മ​രു​ത്ത​ടി സ്വ​ദേ​ശി(30) ക​ര്‍​ണ്ണാ​ട​ക​യി​ല്‍ നി​ന്നും കൊ​ല്ലം ചാ​ത്തി​നാം​കു​ളം സ്വ​ദേ​ശി(29) ജ​മ്മു-​കാ​ശ്മി​രി​ല്‍ നി​ന്നും പന്മ​ന മാ​വേ​ലി ജം​ഗ്ഷ​ന്‍ സ്വ​ദേ​ശി(36) നാ​ഗ​ലാ​ന്റി​ല്‍ നി​ന്നും കു​ള​ത്തു​പ്പു​ഴ തി​ങ്ക​ള്‍​ക്ക​രി​ക്ക​കം സ്വ​ദേ​ശി(31) പ​ഞ്ചാ​ബി​ല്‍ നി​ന്നും ക​രു​നാ​ഗ​പ്പ​ള്ളി കെ ​പി-3 സെ​ന്‍​ട്ര​ല്‍ ബി​ല്‍​ഡിം​ഗ് നി​വാ​സി​ക​ളും വെ​സ്റ്റ് ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളു​മാ​യ 36, 32, 20, 23, 21, 34, 22, 33, 22, 30, 35, 23, 26, 29, 25, 30, 45, 20, 29, 32, 21, 19, 22, 20, 32, 29, 31, 28, 24, 32, 21, 30, 29 വ​യ​സു​ള്ള​വ​ര്‍ വെ​സ്റ്റ് ബം​ഗാ​ളി​ല്‍ നി​ന്നും എ​ത്തി​യ​താ​ണ്.