ചാ​രാ​യ​വും കോ​ട​യും പി​ടി​കൂ​ടി
Monday, September 21, 2020 10:28 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്‌​ഡി​ൽ ഇ​രു​പ​ത് ലി​റ്റ​ർ ചാ​രാ​യ​വും 280 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.
ക​ല്ലേ​ലി​ഭാ​ഗം കൂ​മ്പി​ല്ലാ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വാ​ഴാ​ലി​കി​ഴ​ക്കേ വ​ര​മ്പി​ൽ (അ​നീ​ഷ് ഭ​വ​നം) മു​കേ​ഷി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ നി​ന്നു​മാ​ണ് ചാ​രാ​യം ക​ണ്ടെ​ത്തി​യ​ത്. മു​കേ​ഷി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ലും പി​ൻ​വ​ശം ഉ​ള്ള ച​തു​പ്പി​ലും പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ബാ​ര​ലു​ക​ളി​ലും ക​ല​ങ്ങ​ളി​ലും ബ​ക്ക​റ്റു​ക​ളി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ആ​യി​രു​ന്നു കോ​ട ക​ണ്ടെ​ത്തി​യ​ത്. എ​ക്സൈ​സ് വാ​ഹ​നം വ​രു​ന്ന​ത് ക​ണ്ട് പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ.​അ​ജി​ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ​പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) എ​സ്.​അ​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്.​സ​ന്തോ​ഷ്‌, ബി.​ശ്രീ​കു​മാ​ർ, എ​ക്സൈ​സ് ഡ്രൈ​വ​ർ പി.​രാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വൈ​ദ്യു​തി മു​ട​ങ്ങും

ചാ​ത്ത​ന്നൂ​ർ: വൈ​ദ്യു​തി സെ​ക്ഷ​നി​ൽ​പ്പെ​ട്ട കാ​രം​കോ​ട്, ഏ​റം, ചാ​ത്ത​ന്നൂ​ർ ടൗ​ൺ, മാ​മ്പ​ള്ളി​കു​ന്നം, കോ​യി​പ്പാ​ട്, ചൂ​ര​പൊ​യ്ക, ഇ​ട​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.