സാ​ല​റി ച​ല​ഞ്ചി​നെ​തി​രേ കെ​എം​എം​എ​ൽ യു​റ്റി​യു​സി തൊ​ഴി​ലാ​ളി​ക​ൾ
Monday, September 21, 2020 10:30 PM IST
ച​വ​റ : സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളെ വീ​ണ്ടും ദു​രി​ത​ത്തി​ലാ​ക്കി അ​വ​കാ​ശ​പ്പെ​ട്ട വേ​ത​ന​ത്തി​ൽ നി​ന്ന് ശ​മ്പ​ളം പി​ടി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്ന് യു​റ്റി​യു​സി ആ​വ​ശ്യ​പ്പെ​ട്ടു.
ക​മ്പ​നി പ​ടി​ക്ക​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളേ​യും സാ​ല​റി ച​ല​ഞ്ചി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യാ​യ രീ​തി അ​ല്ല എ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു . സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ചെ​ടു​ത്ത ശ​മ്പ​ളം പി​എ​ഫി​ൽ ല​യി​പ്പി​ക്കു​മെ​ന്ന് പ​റ​യു​മ്പോ​ഴും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ പി​ടി​ച്ചെ​ടു​ത്ത ശ​മ്പ​ളം എ​ന്തു ചെ​യ്യു​മെ​ന്ന് ഗ​വ​ൺ​മെ​ന്‍റ് ഇ​തു വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.
വീ​ണ്ടും തൊ​ഴി​ലാ​ളി​ക​ളെ സാ​ല​റി ച​ല​ഞ്ച് അ​ടി​ച്ചേ​ല്പി​ക്കാ​നാ​ണ് ശ്ര​മ​മെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും ഇ​തി​നെ ശ​ക്ത​മാ​യി നേ​രി​ട​ണ​മെ​ന്ന് യൂ​ണി​യ​ൻ തീ​രു​മാ​നി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ​മ​ര​ത്തി​ന് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജു, ബോ​ണി​ഫ​സ്, സ​ഹ​ദേ​വ​ൻ, സ​ജ​ൻ​സിം​ഗ്, ബ​ഷീ​ർ, ദി​നേ​ഷ്, ര​തീ​ഷ്, അ​ബ്ദു​ൾ ഷു​ക്കൂ​ർ, സാ​ലു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.