ഒ​ന്പ​തുകാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യ​ാക്കി​യ പ്ര​തി അ​റ​സ്റ്റി​ല്‍
Saturday, September 26, 2020 10:47 PM IST
ക​ട​യ്ക്ക​ല്‍ : ക​ട​യ്ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഒ​ന്പ​ത് വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. ചി​ത​റ പ​ള്ളി കു​ന്നും​പു​റം സ്വ​ദേ​ശി 54 വ​യ​സു​ള്ള പ്ര​കാ​ശാ​ണ് ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടു​കൂ​ടി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം കു​ട്ടി​യു​ടെ അ​മ്മൂ​മ മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ട​മാ​യ​തോ​ടെ കു​ട്ടി അ​മ്മൂ​മ്മ​യോ​ട് പീ​ഡ​ന വി​വ​രം പ​റ​യു​ക​യും അ​മ്മൂ​മ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.