കൊല്ലത്തെ ഞെട്ടിച്ച് കോവിഡ്
Wednesday, September 30, 2020 11:59 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 812 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ആ​ല​പ്പാ​ട്, കു​ല​ശേ​ഖ​ര​പു​രം, പെ​രി​നാ​ട്, അ​ഞ്ച​ല്‍, ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലു​മാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ല്‍. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ പ​ള്ളി​ത്തോ​ട്ടം, തൃ​ക്ക​ട​വൂ​ര്‍, മ​ങ്ങാ​ട്, ഇ​ര​വി​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.
വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​മെ​ത്തി​യ ഒ​രാ​ള്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 805 പേ​ര്‍​ക്കും നാ​ല് ആ​രോ​ഗ്യ​പ്ര​വ​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 295 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 228 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. പ​ള്ളി​ത്തോ​ട്ടം-22, തൃ​ക്ക​ട​വൂ​ര്‍-18, മ​ങ്ങാ​ട്-16, ഇ​ര​വി​പു​രം-14, മതിലിൽ-13, ഉ​ളി​യ​ക്കോ​വി​ല്‍, ക​ട​വൂ​ര്‍, മു​ണ്ട​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്പ​ത് വീ​ത​വും അ​യ​ത്തി​ല്‍, കാ​വ​നാ​ട്, പ​ള്ളി​മു​ക്ക്, വ​ട​ക്കേ​വി​ള ഭാ​ഗ​ങ്ങ​ളി​ല്‍ എ​ട്ട് വീ​ത​വും പ​ട്ട​ത്താ​നം, വാ​ള​ത്തും​ഗ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴ് വീ​ത​വും ത​ട്ടാ​മ​ല-​ആ​റ്, താ​മ​ര​ക്കു​ളം, പു​ന്ത​ല​ത്താ​ഴം ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് വീ​ത​വും അ​ഞ്ചു​ക​ല്ലും​മൂ​ട്, ക​ട​പ്പാ​ക്ക​ട, ത​ങ്ക​ശ്ശേ​രി, നീ​രാ​വി​ല്‍, വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ല് വീ​ത​വും തേ​വ​ള്ളി, മ​ങ്ങാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗി​ക​ള്‍.

ആ​ല​പ്പാ​ട്-40, കു​ല​ശേ​ഖ​ര​പു​രം-26, പെ​രി​നാ​ട്-23, അ​ഞ്ച​ല്‍-20, ആ​ദി​ച്ച​ന​ല്ലൂ​ര്‍-19, ക​രു​നാ​ഗ​പ്പ​ള്ളി, ക​ല്ലു​വാ​തു​ക്ക​ല്‍, തൃ​ക്കോ​വി​ല്‍​വ​ട്ടം, തൊ​ടി​യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 18 വീ​ത​വും പന്മ​ന, ശൂ​ര​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ 17 വീ​ത​വും മ​യ്യ​നാ​ട്-16, തേ​വ​ല​ക്ക​ര-14, മൈ​നാ​ഗ​പ്പ​ള്ളി, ഇ​ള​മാ​ട്, എ​ഴു​കോ​ണ്‍, പ​ന​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 12 വീ​ത​വും കു​ള​ക്ക​ട, പേ​ര​യം, ശാ​സ്താം​കോ​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ 11 വീ​ത​വും ഇ​ള​മ്പ​ള്ളൂ​ര്‍, വെ​ളി​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 വീ​ത​വും തെ​ക്കും​ഭാ​ഗം, പ​ട്ടാ​ഴി, പൂ​യ​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്പ​ത് വീ​ത​വും ഇ​ട​മു​ള​യ്ക്ക​ല്‍, കു​ണ്ട​റ, ച​ട​യ​മം​ഗ​ലം, ച​വ​റ, പു​ന​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ട് വീ​ത​വും കൊ​റ്റ​ങ്ക​ര, ചാ​ത്ത​ന്നൂ​ര്‍, ചി​ത​റ, നീ​ണ്ട​ക​ര, നെ​ടു​മ്പ​ന, വെ​ട്ടി​ക്ക​വ​ല ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴ് വീ​ത​വും ക​ര​വാ​ളൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, തൃ​ക്ക​രു​വ, പ​വി​ത്രേ​ശ്വ​രം, വെ​ളി​ന​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റ് വീ​ത​വും ഉ​മ്മ​ന്നൂ​ര്‍, ഓ​ച്ചി​റ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് വീ​ത​വും കു​ന്ന​ത്തൂ​ര്‍, ക്ലാ​പ്പ​ന, തെന്മ​ല, പ​ര​വൂ​ര്‍, പി​റ​വ​ന്തൂ​ര്‍, വി​ള​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും ക​ട​യ്ക്ക​ല്‍, നെ​ടു​വ​ത്തൂ​ര്‍, പ​ത്ത​നാ​പു​രം, പൂ​ത​ക്കു​ളം, വെ​സ്റ്റ് ക​ല്ല​ട ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വും രോ​ഗി​ക​ളു​ണ്ട്.

ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 20316 പേരാണ്. ഇന്നലെ 894 പേർ ഗൃ​ഹ​നി​രീ​ക്ഷ​ണവും 214 പേർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണവും പൂ​ര്‍​ത്തി​യാ​ക്കി​. പുതുതായി 1223 പേരെ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലും 286 പേരെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലും പ്രവേശിപ്പിച്ചു. ആ​കെ ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ 209048 ആണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 43269ഉം സെ​ക്കന്‍റ​റി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6631ഉം ആണ്.

ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം - 173, കൊ​ല്ലം എ​സ് എ​ൻ ലോ ​കോ​ളേ​ജ്- 160, പെ​രു​മ​ൺ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് - 112, ശാ​സ്താം​കോ​ട്ട സെ​ന്‍റ് മേ​രീ​സ് -106, ക​രു​നാ​ഗ​പ്പ​ള്ളി ഫി​ഷ​റീ​സ് ഹോ​സ്റ്റ​ൽ - 100, വ​ള്ളി​ക്കാ​വ് അ​നു​ഗ്ര​ഹ -95, നെ​ടു​മ്പ​ന സി ​എ​ച്ച് സി - 94. ​വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ല്‍ - 92. വെ​ളി​യം എകെഎ​സ് ഓ​ഡി​റ്റോ​റി​യം -88, മ​യ്യ​നാ​ട് വെ​ള്ള​മ​ണ​ൽ സ്കൂ​ൾ- 84, ത​ഴ​വ പ്ര​സാ​ദം ബ്ലോ​ക്ക്‌ -81, ച​വ​റ അ​ല്‍-​അ​മീ​ന്‍ - 79, വി​ള​ക്കു​ടി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ - 76, ചി​ത​റ പ​ൽ​പ്പു കോ​ളേ​ജ് -75, ശാ​സ്താം​കോ​ട്ട ബി ​എം സി ​ഹോ​സ്റ്റ​ൽ - 59, ച​ന്ദ​ന​ത്തോ​പ്പ് ഐ ​ടി ഐ -53, ​നാ​യേ​ഴ്സ് ഹോ​സ്പി​റ്റ​ൽ(​പ്ര​ത്യേ​ക കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം)- രണ്ട് എന്നിങ്ങനെയാ ണ് ജി​ല്ല​യി​ലെ വി​വി​ധ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ കഴിയുന്നവരുടെ കണക്ക്.

വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ​വ​ര്‍

കൊ​ല്ലം അ​ഞ്ചാ​ലും​മൂ​ട് മു​രു​ന്ത​ല്‍ സ്വ​ദേ​ശി(30), കു​ണ്ട​റ മു​ള​വ​ന സ്വ​ദേ​ശി(26).

ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നു​മെ​ത്തി​യ ആ​ള്‍

ഇ​ള​മാ​ട് താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​നി(27).

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍

നെ​ടു​വ​ത്തൂ​ര്‍ നാ​ടെ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി(27), ക​ട​യ്ക്ക​ല്‍ പു​ലി​പ്പാ​റ സ്വ​ദേ​ശി(21), പെ​രി​നാ​ട് ചെ​റു​മൂ​ട് സ്വ​ദേ​ശി​നി(47), ത​ട്ടാ​മ​ല പാ​ല​ത്ത​റ ന​ഗ​ര്‍ സ്വ​ദേ​ശി​നി(30).