അനുശോചിച്ചു
Sunday, October 18, 2020 12:48 AM IST
പ​ട്ടാ​ഴി: ക​ന്നി​മേ​ൽ കോ​യി​ക്ക​ത്തോ​ട്ട​ത്തി​ൽ എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ നിര്യാണത്തിൽ പ​ട്ടാ​ഴി പ​ട്ടാ​ളം സൈ​നി​ക കൂ​ട്ടാ​യ്മ അനുശോചിച്ചു. വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ സം​ഘ​ട​ന​യു​ടെ നേ​തൃ​സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ വി​യോ​ഗം സം​ഘ​ട​ന​യ്ക്ക് തീ​രാ​ന​ഷ്ട​മാ​യി. ​ദീ​ർ​ഘ​കാ​ലം പ​ട്ടാ​ഴി​യി​ൽ എ​ക്സ് സ​ർ​വ്വീ​സ്മെ​ൻ ലീ​ഗി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സം​ഘ​ട​ന​യു​ടെ ആ​ദ്യ​കാ​ല നേ​താ​വു കൂ​ടി​യാ​യി​രു​ന്നു പ​രേ​ത​ൻ.പ​ട്ടാ​ഴി പ​ട്ടാ​ളം സൈ​നി​ക കൂ​ട്ടാ​യ്മ​യി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​

വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​ നി​ര​വ​ധി പൊ​തു​പ്ര​വ​ർ​ത്ത​ക​രും പ​ട്ടാ​ഴി പ​ട്ടാ​ളം സൈ​നി​ക കൂ​ട്ടാ​യ്മ​യും മൃ​ത​ദേ​ഹ​ത്തി​ൽ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.