ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ. വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ന്നു
Wednesday, October 21, 2020 11:06 PM IST
ച​വ​റ : ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ച​വ​റ​യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​യി​രു​ന്നു യോ​ഗം. സം​സ്ഥാ​ന സ​മി​തി അം​ഗം അ​നി​ൽ എ ​വ​ൺ ഓ​ൺ​ലൈ​നി​ലൂ​ടെ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഗോ​പു നീ​ണ്ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി മേ​ഖ​ലാ സെ​ക്ര​ട്ട​റി അ​ജി അ​രു​ൺ സം​ഘ​ട​നാ അ​വ​ലോ​ക​നം ന​ട​ത്തി.​ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് അ​പ്പാ​ളു, ട്ര​ഷ​റ​ർ മ​നു ശ​ങ്ക​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വി​സ്മ​യ,
മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് സ്വാ​ഗ​ത്, മേ​ഖ​ലാ ട്ര​ഷ​റ​ർ പ്ര​കാ​ശ് അ​ജാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ബാ​ബൂ​സ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ശേ​ഖ​ര​ൻ, ജി​ല്ലാ ട്ര​സ്റ്റ് സ്ഥാ​പ​ക നേ​താ​വ് സു​രേ​ന്ദ്ര​ൻ വ​ള്ളി​ക്കാ​വ്, ജി​ല്ലാ ക​മ്മ​റ്റി അം​ഗം പ്ര​ദീ​പ് തെ​ക്കും​ഭാ​ഗം, സ​ജു​കു​മാ​ർ ഗോ​പി​കാ​സ്, പ്ര​ദീ​പ് അ​ഞ്ജ​ലി, യൂ​ണീ​റ്റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​തീ​ഷ് തെ​റു​മ്പി​ൽ, ബി​ജു സോ​പാ​നം, രാ​ജീ​വ് ആ​ൾ​ഫാ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.
ഗോ​പു നീ​ണ്ട​ക​ര ( പ്ര​സി​ഡ​ന്‍റ്) വി​നോ​ദ് വി​സ്മ​യ (വൈ​സ് പ്ര​സി.), പ്ര​ദീ​പ് അ​പ്പാ​ളു ( സെ​ക്ര​ട്ട​റി ), ഇ​ന്ദു​ലേ​ഖ ന​ന്ദ​നം ( ജോ. ​സെ​ക്ര​ട്ട​റി ), മ​നു ശ​ങ്ക​ർ ഗൗ​രി ഫി​ലിം​സ് ( ട്ര​ഷ​റ​ർ ) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.