ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Sunday, October 25, 2020 10:52 PM IST
പു​ന​ലൂ​ർ: തൊ​ളി​ക്കോ​ട് ഗ​വ എ​ൽ പി ​സ്കൂ​ളി​ൽ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സും കു​ട്ടി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ അം​ഗം റെ​നി ആ​ന്‍റ​ണി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പു​ന​ലൂ​ർ ഡി​ഇ​ഒ സി. ​അം​ബി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ ​രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ കെ ​ജി ഏ​ബ്ര​ഹാം പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പി​ടി​എ അം​ഗ​ങ്ങ​ളാ​യ അ​ൻ​സാ​രി ഹ​രി രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യാ​പി​ക​മാ​രാ​യ ബീ​ന ഷൈ​ബി സു​മ ഷി​ബി ചി​ത്തി​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ര​സ​ക​ര​വും ശി​ശു കേ​ന്ദ്രീ​കൃ​ത​വു​മാ​യി​രി​ക്ക​ണ​മെ​ന്നും കു​ട്ടി​യ്ക്ക് മാ​ന​സി​ക സം​ഘ​ർ​ഷം ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ൽ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും സെ​മി​നാ​റി​ൽ അ​ഭി​പ്രാ​യ​മു​ണ്ടാ​യി.