ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും
Wednesday, October 28, 2020 11:28 PM IST
കൊല്ലം: ശാ​സ്താം​കോ​ട്ട ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ര​ണ്ടു മു​ത​ല്‍ അ​ഞ്ചു​വ​രെ ശാ​സ്താം​കോ​ട്ട​യി​ല്‍ നി​ന്നു​ള്ള ജ​ല​വി​ത​ര​ണം കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പൂ​ര്‍​ണ​മാ​യോ ഭാ​ഗീ​ക​മാ​യോ ത​ട​സ​പ്പെ​ടു​മെ​ന്ന് വാ​ട്ട​ര്‍ സ​പ്ലൈ സ​ബ് ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എൻജി​നീ​യ​ര്‍ അ​റി​യി​ച്ചു.