പ്ലാ​ക്കാ​ട്ടി​ൽ വ​യ​ലാ​ർ അ​നു​സ്മ​ര​ണം ഇ​ന്ന്
Wednesday, October 28, 2020 11:29 PM IST
ചാ​ത്ത​ന്നൂ​ർ: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം ആ​ദി​ച്ച​ന​ല്ലൂ​ർ വി​ല്ലേ​ജ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് പ്ലാ​ക്കാ​ട്ടി​ൽ വ​യ​ലാ​ർ അ​നു​സ്മ​ര​ണം ന​ട​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ക്കു​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​ക​സ വി​ല്ലേ​ജ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ദീ​പു പൗ​ർ​ണ​മി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി.​വി പ്ര​സ​ന്ന​കു​മാ​ർ, എ​സ്.​ശ്രീ​കു​മാ​ർ, സ​ന്തോ​ഷ് പ്രി​യ​ൻ, ശ​ന്ത​നു, സു​ധീ​ർ​ദേ​വ്, എ​സ്.​അ​ജ​യ​കു​മാ​ർ, തു​ള​സീ​ധ​ര​ൻ, എ​സ്.​അ​ജ​യ​കു​മാ​ർ, സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് വ​യ​ലാ​ർ ക​വി​ത​ക​ളെ കു​റി​ച്ച് വി​വി​ധ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.