കൊല്ലം: ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍. ഡിവിഷന് സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം എന്നീ ക്രമത്തില്‍. കുലശേഖരപുരം-ആര്.പ്രിയമാലിനി (താമര), വസന്താ രമേശ് (ചുറ്റികയും അരിവാളും നക്ഷത്രവും), ഷീബ ബാബു (കൈ). ഓച്ചിറ- ഗേളി ഷണ്മുഖന് (ധന്യ കതിരും അരിവാളും), ലതാമോഹന്‍ (താമര) ബി.സെവന്തികുമാരി (കൈ), തൊടിയൂര്‍-അഡ്വ.അനില്‍. എസ്. കല്ലേലിഭാഗം (ധന്യ കതിരും അരിവാളും), പി.അനില്‍കുമാര്‍ (മണ്‍വെട്ടിയും മണ് കോരിയും) നാസര്കുരുടന്റയ്യം (കണ്ണട), ബിനോയ് ജോര്‍ജ് (താമര), ബീന എം (ആന). ശൂരനാട്-അംബികാ വിജയകുമാര്‍ (കൈ), ശ്യാമളയമ്മ (ചുറ്റികയും അരിവാളും നക്ഷത്രവും), എസ്.സുമാദേവി (താമര). കുന്നത്തൂര്‍-ഡോ പി. കെ. ഗോപന് (ചുറ്റികയും അരിവാളുംനക്ഷത്രവും), ജഹാംഗീര്‍ (ആന്റിന), വി.എസ്.ജിതിന് ദേവ് (താമര), ദിനേശ് ബാബു (കൈ). ബിജു കുഴിപ്പുറം (ആന). നെടുവത്തൂര്‍-ജയശ്രീ എസ്. പിള്ള (കൈ), ദീപ അനില്‍ (താമര), അഡ്വ. സുമലാല്‍ (ചുറ്റികയും അരിവാളും നക്ഷത്രവും). കലയപുരം -മുരുകദാസന്‍ നായര്‍.ജി (രണ്ടില), ആര്.രശ്മി (കൈ), രാജന് കുളക്കട (പെരുമ്പറ), കെ.ആര്.രാധാകൃഷ്ണപിള്ള (താമര), ഹരിപ്രസാദ് (കസേര). തലവൂര്‍-അനന്തു പിള്ള (ചുറ്റികയും അരിവാളും നക്ഷത്രവും), വടകോട്ബാലകൃഷ്ണന് (താമര), ജി.രാധാമോഹനന്‍ (കൈ), സിന്ധുപത്തനാപുരം (പെരുമ്പറ ). പത്തനാപുരം-ബ്രിജിത്ത് ഡെന്നി (ചെണ്ട), മുത്ത് മഹേഷ് (താമര), സുജാത കെ ( പെരുമ്പറ), സുജിത എസ് (ഓടക്കുഴല്‍), സുനിത രാജേഷ് ( ധാന്യക്കതിരും അരിവാളും). വെട്ടിക്കവല-അഡ്വ.ബ്രിജേഷ് എബ്രഹാം ( കൈ), ജി.മോഹനന് (ആന), രാജേന്ദ്രന് ഉമ്മന്നൂര്‍ (പെരുമ്പറ), രാജേഷ് ജോണ്‍ (ഉദയ സൂര്യന്), അഡ്വ വയയ്ക്കല്‍ സോമന് (താമര). കരവാളൂര്‍ - ഡോ.ഷാജി (ചുറ്റികയും അരി വാളും നക്ഷത്രവും), ഷിബു ബെഞ്ചമിന്‍ (കൈ), എസ്.ഹരികുമാര്‍ (താമര). അഞ്ചല്‍- അംബികാ കുമാരി(ചുറ്റികയും അരിവാളും നക്ഷത്രവും), എസ് പത്മകുമാരി (താമര), ലതാ സുനില്‍(കൈ). കുളത്തൂപ്പുഴ-കെ അനില്‍കുമാര്‍(ധന്യ കതിരും അരിവാളും), നവാസ്(മാങ്ങ), വി രാധാകൃഷ്ണന് (ഓട്ടോറിക്ഷ), ഏരൂര്‍ സുനില്‍ (മോതിരം), ഏരൂര്‍ സുഭാഷ്(കൈ). ചിതറ-അഞ്ജു അനൂപ് നായര്‍ (ഏണി), ആസിയ നജീം (കണ്ണട), ഉഷ ജി(പെരുമ്പറ), ജെ നജീബത്ത് (ചുറ്റികയും അരി വാളും നക്ഷത്രവും), ഷീജാ കുമാരി (താമര). ചടയമംഗലം-മനു ദീപം (താമര), ഷറാഫത്ത് മല്ലം (കണ്ണട), സന്തോഷ് എസ് (പെരുമ്പറ), സലിം കൊട്ടുംപുറം(ഗ്യാസ് സിലിണ്ടര്‍), അഡ്വ. സാം കെ ഡാനിയല്‍ (ധന്യ കതിരും അരിവാളും), വി ഒ സാജന്(കൈ). വെളിനല്ലൂര്‍-ബാബു ബി (പെരുമ്പറ), ബൈജു ചെറിയവെളിനല്ലൂര്‍(താമര), രഞ്ജിത്ത് ആലുംമൂട് (ആന), എസ്. എസ്. ശരത് (കൈ), അഡ്വ. പിറവന്തൂര്‍ ശ്രീധരന്(താഴും താക്കോലും), അഡ്വ. എസ്. ഷൈന്‍ കുമാര്‍ (ചുറ്റികയും അരി വാളും നക്ഷത്രവും). വെളിയം-ജയശ്രീ വാസുദേവന്‍ പിള്ള(ധന്യ കതിരും അരിവാളും), ഗായത്രി പ്രസാദ് (പെരുമ്പറ), അഡ്വ. രമാദേവി(താമര), നെല്ലിക്കുന്നം സുലോചന ടീച്ചര്‍ (കൈ).
നെടുമ്പന-പ്രിജി ശശിധരന് (ധന്യ കതിരും അരിവാളും), രാജി. ആര് (താമര), ഷീല ദുഷ്യന്തന് (കൈ). ഇത്തിക്കര-അഡ്വ. ഫേബ സുദര്ശന് (കൈ), അഡ്വ. ബിറ്റി സുധീര്‍ (താമര), ശ്രീജ ഹരീഷ് (ധന്യ കതിരും അരിവാളും), സന്ധ്യ സിബു(പെരുമ്പറ). കല്ലുവാതുക്കല്‍-എ ആശാദേവി (ചുറ്റികയും അരി വാളും നക്ഷത്രവും), ജയശ്രീ രമണന് (കൈ), ആര് രാജി പ്രസാദ് (താമര), സരിത ഉദയന്‍ (പെരുമ്പറ), മുഖത്തല-അഡ്വ. രൂപ ബാബു (താമര), അഡ്വ. യു വഹീദ (കൈ), എസ് സെല്‍വി (ചുറ്റികയും അരി വാളും നക്ഷത്രവും). കൊറ്റങ്കര - ദീപ ബിനോയ് (വാട്ടര്‍ ടാപ്പ്), എന്‍ എസ് പ്രസന്നകുമാര്‍ (ചുറ്റികയും അരി വാളും നക്ഷത്രവും), ആര് ശ്രീധരന്‍പിള്ള(മണ്‍വെട്ടിയും മണ്‍കോരിയും), ഷൈജു കോശി (കസേര), ജി സന്തോഷ് (താമര). കുണ്ടറ -എക്സ്പെഡിക്ട് ആന്റണി (കസേര), കെ. ബാബുരാജന് (കൈ), സി ബാള്ഡുവില് (ചുറ്റികയും അരി വാളും നക്ഷത്രവും), എസ്. ശ്രീമുരുകന് (മോതിരം), സുനില്‍ കെ പാറയില്‍ (ആന). പെരിനാട്-അനന്തലക്ഷ്മി എം എസ് (താമര), ബി. ജയന്തി (ചുറ്റികയും അരി വാളും നക്ഷത്രവും), ലീന കൃഷ്ണന് (മണ്‍വെട്ടിയും മണ്‍കോരിയും). ചവറ -നൗഷാദ് എന്‍ എസ് (കണ്ണട), എം. ശ്യാം (മെഴുകുതിരികള്‍), ബി. ശ്രീകുമാര്‍ (താമര), അഡ്വ. സി പി സുധീഷ് കുമാര്‍ (മണ്‍വെട്ടിയും മണ്‍കോരിയും). തേവലക്കര-ദിനകര്‍ കോട്ടക്കുഴി( കൈ), പ്രസീദ് ജി ആര്(താമര), എസ് സോമന്(ധന്യ കതിരും അരിവാളും).