ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ചു
Thursday, November 26, 2020 11:52 PM IST
പ​ര​വൂ​ര്‍: ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. കു​റു​മ​ണ്ട​ല്‍ കോ​ട്ട​വി​ള വീ​ട്ടി​ല്‍ ര​ഞ്ചി​ത്ത് (30) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45 ന് ​മ​ണി​യം​കു​ളം പാ​ല​ത്തി​നു സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പൊ​ഴി​ക്ക​ര​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ര​ഞ്ചി​ത്തും എ​തി​രെ വ​ന്ന മ​റ്റൊ​രു സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ര​ഞ്ചി​ത്തി​ന് ത​ല​യി​ലേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണം.