കോ​ർ​പ​റേ​ഷ​നി​ലെ അഴിമതികഥകൾ പുറത്തുവരും: ശ​ബ​രി​നാ​ഥ്‌ എം​എ​ൽഎ
Saturday, November 28, 2020 11:16 PM IST
കൊ​ട്ടി​യം : കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ലെ അ​ധി​പ​ത്യം അ​വ​സാ​നി​ച്ചെ​ങ്കി​ലെ അ​ഴി​മ​തി​ക​ഥ​ക​ൾ പു​റ​ത്തു​കൊ​ണ്ട് വ​രാ​ൻ ക​ഴി​യു​ക​യുകയുള്ളൂവെന്ന് ശ​ബ​രി​നാ​ഥ്‌ എം​എ​ൽഎ ​പ​റ​ഞ്ഞു.​തെ​ക്കെ​വി​ള,. ഭ​ര​ണി​ക്കാ​വ് ഡി​വി​ഷ​നു​ക​ളി​ലെ യൂ ​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ ർ​ഥം സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​രു​ന്നു അ​ദ്ദേ​ഹം.​ ഇ​ര​വി​പു​രം സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.