കുണ്ടറ: ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് മൺട്രോത്തുരുത്ത്, ഈസ്റ്റ് കല്ലട, പേരയം, കുണ്ടറ, പെരിനാട്, പനയം, തൃക്കരുവ എന്നീ ഏഴ്പഞ്ചായത്തുകൾ ചേർന്നതാണ്. ഇവിടെ 13 ഡിവിഷനുകളുണ്ട്. മൺട്രോത്തുരുത്ത്: എം. കെ. സുരേഷ് ബാബു( യു ഡി എഫ്), ബി. ജയചന്ദ്രൻ( എൽഡിഎഫ്), ആലങ്ങാട്ട് സഹജൻ( ബിജെപി), പുളിമൂട്ടിൽ രാജേന്ദ്രൻ( സ്വതന്ത്രൻ) കിഴക്കേ കല്ലട: ആലീസ് ജെയിംസ്( യുഡിഎഫ്), പി. ഉഷാദേവി( എൽഡിഎഫ്), ആർ.സച്ചു( ബിജെപി) വസന്ത ഷാജി( സ്വതന്ത്രൻ) ചിറ്റുമല: സിന്ധു പ്രസാദ്( യുഡിഎഫ്), ജയ ദേവി മോഹൻ (എൽഡിഎഫ്), ബീന ഷാജി( സ്വതന്ത്രൻ)
മുളവന: ലിസി രാജൻ( യുഡിഎഫ്),ബെറ്റ്സി.റോയ് ( എൽഡിഎഫ്), ബി. സുധർമ( ബിജെപി) പേരയം: അരുൺ അലക്സ് (യുഡിഎഫ്) ഉഷ (എൽഡിഎഫ്), സുരേഷ് കുമാർ( ബിജെപി) കുണ്ടറ: ജി. അനിൽകുമാർ (യുഡിഎഫ്), എസ്. ശ്യാം( എൽഡിഎഫ്), ആർ. സജീവ് കുമാർ( ബിജെപി) നാന്തിരിക്കൽ: ബിന്ദു ജയരാജ് ( യുഡിഎഫ്), ഇന്ദ്രലേഖ (എൽഡിഎഫ്), ലേഖാ മുരളി( ബിജെപി) കേരളപുരം: സി. മഹേശ്വരൻ പിള്ള (യുഡിഎഫ്), ബി. ദിനേശ്( എൽഡിഎഫ്), സനൽ മുകൾ വിള( ബിജെപി) പെരിനാട്: ദിവ്യ ശങ്കർ ( യുഡിഎഫ്) സുമ രാജേന്ദ്രൻ( എൽഡിഎഫ്) മഠത്തിൽ സുനിൽ( ബിജെപി)
പെരുമൺ: സി കെ രേവമ്മ( യുഡിഎഫ്) ബി. ബിന്ദു( എൽഡിഎഫ്) സി മിനിമോൾ( ബിജെപി) പനയം: പി. സ്മിതാ (യുഡിഎഫ്),
ഷീല കുമാരി (എൽഡിഎഫ്) അശ്വതി രഞ്ജിത്ത്( ബിജെപി) കാഞ്ഞാവെളി: എസ്. ചന്ദ്രബാബു ( യുഡിഎഫ്) എം. അനിൽകുമാർ .(എൽഡിഎഫ്) സബിൻ. എം. കരുവാ (സ്വതന്ത്രൻ) കാഞ്ഞിരംകുഴി: അമ്പിളി കൃഷ്ണൻകുട്ടി( യുഡിഎഫ്)., എസ്. ഷഹീന്( എൽഡിഎഫ്), സജി (ബിജെപി)