പടിഞ്ഞാറ്റക്കര വടക്ക്- രാജേഷ് കുമാര്‍ (യുഡിഎഫ്), കെ.വി.അനില്‍കുമാര്‍ (എല്‍ഡിഎഫ്), മനോജ് കുമാര്‍ (എന്‍ഡിഎ)അനസ് നാത്തയ്യത്ത് (സ്വത) പടിഞ്ഞാറ്റക്കരക്കിഴക്ക്- ആശാ ജോണ്സണ് (യുഡിഎഫ്), രാധാമണി (എല്‍ഡിഎഫ്), ആശാകുഞ്ഞുമോന് (എന്‍ഡിഎ) നടുവിലക്കര-പ്രദീപ് കുമാര്‍ (യുഡിഎഫ്), ജി. ശ്രീകുമാര്‍ (എല്‍ഡിഎഫ്), എ.പി.മനോജ് (എന്‍ഡിഎ), ബദറുദീന്‍ കൈമവീട് (സ്വത) മുളളിക്കാല- ഷൈന സുമേഷ് (യുഡിഎഫ്), അനസ് യൂസഫ് (എല്‍ഡിഎഫ്), പ്രേം കുമാര്‍ (എന്‍ഡിഎ) അരിനല്ലൂര്‍ പടിഞ്ഞാറ് - അനില (യുഡിഎഫ്), അനീഷ് (എല്‍ഡിഎഫ്), അമ്പാടി മോഹനന് (എന്‍ഡിഎ). അരനില്ലൂര് വടക്ക്- ആലീസ് ജയിംസ് (യുഡിഎഫ്), ബിജി ആന്റണി (എല്‍ഡിഎഫ് സ്വത), രഹ്ന ലക്ഷ്മി (എന്‍ഡിഎ) അരിനല്ലൂര്‍ -എസ്. ഓമനക്കുട്ടന്‍പിളള (യുഡിഎഫ്), എസ്. ഏണസ്റ്റ്(എല്‍ഡിഎഫ്) സരോജാക്ഷന്‍പിള്ള (എന്‍ഡിഎ) മനു (സ്വത) അരനില്ലൂര് തെക്ക്- പി.ഫിലിപ്പ് (യുഡിഎഫ്), ബിജി പീറ്റര്‍ (എല്‍ഡിഎഫ്) പടപ്പനാല്‍ - എം.എ. സലീം ( യുഡിഎഫ്) അന്‍സര്‍ കാസിം പിളള (എല്‍ഡിഎഫ്) തുളസീധരപ്പണിക്കര് (സ്വത), ഹാഷിം കുറ്റിപ്പുറം (സ്വത) മുളളിക്കാല തെക്ക്- സമീന സലീം (യുഡിഎഫ്), ഷെമീന താഹിര്‍ (എല്‍ഡിഎഫ്), സവിത (എന്‍ഡിഎ) നെസീറ നിസാര്‍ (എസ്ഡിപിഐ) കോയിവിളക്കിഴക്ക്-വിമല (യുഡിഎഫ്), എം. സ്നേഹാ മേരി (എല്‍ഡിഎഫ്), മേരി (സ്വത).
കോയിവിള തെക്ക്- ടെല്‍മാ മേരി (യുഡിഎഫ്), റീനാ ജോസ് (എല്‍ഡിഎഫ്), ആന്‍സി (സ്വത), ബേബി സക്കറീയ (സ്വത) കോയിവിള പടിഞ്ഞാറ്- സിന്ധു (യുഡിഎഫ്), പ്രസന്ന (എല്‍ഡിഎഫ്), രമ്യാ രഞ്ജിത് (എന്‍ഡിഎ) പുത്തന്‍ സങ്കേതം തെക്ക്- ആശാ സുനില്‍ (യുഡിഎഫ്), പ്രസന്ന കുമാരി ( കുഞ്ഞുമോള്‍ -എല്‍ഡിഎഫ്), ഗിരിജാ ദേവി (കൊച്ചമ്മിണി-എന്‍ഡിഎ) പയ്യം കുളം- ബിനു മോള് (യുഡിഎഫ്), ശ്രീജ പ്ലാവറ (എല്‍ഡിഎഫ്) സി. ശ്രീജ (എന്‍ഡിഎ) പുത്തന്‍ സങ്കേതം വടക്ക്- ജി.അനില്‍ കുമാര്‍ (യുഡിഎഫ്), ആര്.രാജീവന് (എല്‍ഡിഎഫ്), സാബു (എന്‍ഡിഎ). കോയിവിള തെക്ക്-ഫാത്തിമക്കുഞ്ഞ് (യുഡിഎഫ്), ഷാഹിദാ സുലൈമാന്‍ (എല്‍ഡിഎഫ്), രാഗിണി (എന്‍ഡിഎ).
പാലയ്ക്കല്‍ ഷാനവാസ് (യുഡിഎഫ്), രാജേഷ് തോട്ടുകര (എല്‍ഡിഎഫ്), അനില്‍ ഇടത്തറ (എന്‍ഡിഎ), നിസാമുദീന്‍ (എസ്ഡിപിഐ), സാജിത (സ്വത) പാലയ്ക്കല്‍ തെക്ക്-ലളിതാ ഷാജി (യുഡിഎഫ്), സുജാതാ മനോഹരന് (എല്‍ഡിഎഫ്), ആര്.ചിപ്പി (എന്‍ഡിഎ) മൊട്ടയ്ക്കല്‍ -പ്രീയങ്കാ ഷൈലേഷ് (യുഡിഎഫ്), കെ.ആര്.ധന ലക്ഷ്മി ( ആശ-എല്‍ഡിഎഫ്), ബീന ടീച്ചര്‍ (എന്‍ഡിഎ), വത്സല കുമാരി (സ്വത).
നടുവിലക്കര തെക്ക്- അനസ് (യുഡിഎഫ്), അബ്ദുള്‍ ബഷീര്‍ സെഞ്ചുറി (എല്‍ഡിഎഫ്), ശ്യാം കുമാര്‍ (എന്‍ഡിഎ), രാധാ ലക്ഷ്മി (സ്വത) പാലയ്ക്കല്‍ വടക്ക് -റംലാ ബീവി (യുഡിഎഫ്), ബീനാ റഷീദ് (എല്‍ഡിഎഫ്), രതി (എന്‍ഡിഎ), ബുഷ്റ (സ്വത) പടിഞ്ഞാറ്റക്കര തെക്ക്- എം.എ.അന്‍വര്‍ (യുഡിഎഫ്), സുവി സന്തോഷ് (എല്‍ഡിഎഫ്), ആര്.രാഗേഷ് ( എന്‍ഡിഎ), എന്‍.സി രാജഗോപാല്‍ ( സ്വത), അന്‍വര്‍ (സ്വത).