വ​ര​ണാ​ധി​കാ​രി​ക​ള്‍
Sunday, November 29, 2020 10:31 PM IST
ബ്ലോക്ക് പഞ്ചായത്തുകൾ: ഓ​ച്ചി​റ-ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍, ശാ​സ്താം​കോ​ട്ട- ജി​ല്ലാ ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ര്‍, വെ​ട്ടി​ക്ക​വ​ല- പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍, കൊ​ല്ലം, പ​ത്ത​നാ​പു​രം -ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍, പു​ന​ലൂ​ര്‍, അ​ഞ്ച​ല്‍- ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ തെന്മ​ല, കൊ​ട്ടാ​ര​ക്ക​ര- ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റീ​സ് (ജ​ന​റ​ല്‍) കൊ​ല്ലം, ചി​റ്റു​മ​ല- ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍, ച​വ​റ -ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, മു​ഖ​ത്ത​ല- അ​സി​സ്റ്റ​ന്‍റ് ഡെ​വ​ല​പ്‌​മെന്‍റ് ക​മ്മീ​ഷ​ണ​ര്‍ (ജ​ന​റ​ല്‍) കൊ​ല്ലം, ച​ട​യ​മം​ഗ​ലം- ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) കൊ​ല്ലം, ഇ​ത്തി​ക്ക​ര- ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍.
മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍: പ​ര​വൂ​ര്‍- ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍, പു​ന​ലൂ​ര്‍- ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ടി​മ്പ​ര്‍ സെ​യി​ല്‍​സ് ഡി​വി​ഷ​ന്‍ പു​ന​ലൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി- ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് കോ​പ്പ​റേ​റ്റീ​വ് ഓ​ഡി​റ്റ്, കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര- പ്രി​ന്‍​സി​പ്പ​ല്‍, എ​ക്സ്റ്റ​ന്‍​ഷ​ന്‍ ട്രെ​യി​നി​ംഗ് സെന്‍റ​ര്‍, കൊ​ട്ടാ​ര​ക്ക​ര.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍: ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഇ​ക്ക​ണോ​മി​ക്‌​സ് & സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, കൊ​ല്ലം (ഒ​ന്നു മു​ത​ല്‍ 28 വ​രെ വാ​ര്‍​ഡു​ക​ള്‍), അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് (സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി) കൊ​ല്ലം (വാ​ര്‍​ഡു​ക​ള്‍ 29 മു​ത​ല്‍ 55 വ​രെ).