രോ​ഗ​മു​ക്തി 543, കോ​വി​ഡ് 349
Tuesday, December 1, 2020 10:26 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 543 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 349 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും വ​ന്ന ഒ​രാ​ള്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 343 പേ​ര്‍​ക്കും നാ​ലു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​രാ​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 48 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-11, കൊ​ട്ടാ​ര​ക്ക​ര-9, പു​ന​ലൂ​ര്‍-8, പ​ര​വൂ​ര്‍-4 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ചി​ത​റ-20, വെ​ളി​യം, മൈ​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 14 വീ​ത​വും പ​ത്ത​നാ​പു​രം-11, തെ​ക്കും​ഭാ​ഗം, കു​ല​ശേ​ഖ​ര​പു​രം ഭാ​ഗ​ങ്ങ​ളി​ല്‍ 10 വീ​ത​വും വി​ള​ക്കു​ടി, കു​ള​ത്തൂ​പ്പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ട്ടു​വീ​ത​വും ക​ല്ലു​വാ​തു​ക്ക​ല്‍, ശാ​സ്താം​കോ​ട്ട, വെ​ളി​ന​ല്ലൂ​ര്‍, പി​റ​വ​ന്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും പെ​രി​നാ​ട്, ഈ​സ്റ്റ് ക​ല്ല​ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും ക​രീ​പ്ര, അ​ഞ്ച​ല്‍, തൊ​ടി​യൂ​ര്‍, ശൂ​ര​നാ​ട് സൗ​ത്ത്, മ​യ്യ​നാ​ട്, പൂ​യ​പ്പ​ള്ളി, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, നെ​ടു​മ്പ​ന, ഏ​രൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും ശൂ​ര​നാ​ട് നോ​ര്‍​ത്ത്, മൈ​ലം, പന്മന, പ​ന​യം, ചാ​ത്ത​ന്നൂ​ര്‍, ഇ​ട​മു​ള​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും പ​ട്ടാ​ഴി, തേ​വ​ല​ക്ക​ര, തൃ​ക്ക​രു​വ, ഇ​ട്ടി​വ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.