മ​ത്സ്യത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Tuesday, December 1, 2020 11:37 PM IST
ച​വ​റ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. നീ​ണ്ട​ക​ര ചീ​ലാ​ന്തി മു​ക്ക് വ​ട​ക്കേ​ത്തോ​പ്പി​ൽ മാ​ർ​ക്കോ​സ് (മോ​ന​ച്ച​ൻ 55) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ നീ​ണ്ട​ക​ര സ്വ​ദേ​ശി​യു​ടെ ഗീ​വ​ർ​ഗീ​സ് എ​ന്ന ബോ​ട്ടി​ൽ മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി ഹാ​ർ​ബ​റി​ലേ​ക്ക് മ​ട​ങ്ങി വ​രു​ന്ന​തി​നി​ട​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 നാ​ണ് സം​ഭ​വം. ഹാ​ർ​ബ​റി​ലേ​ക്ക് ബോ​ട്ട് അ​ടു​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ മ​റ്റു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം കോ​വി​ഡ് ടെ​സ്റ്റി​ന് ശേ​ഷം ഇ​ന്ന് സം​സ്ക​രി​ക്കും. ഭാ​ര്യ: ജ​സീ​ന്ത. മ​ക്ക​ൾ: ബെ​ൻ​സി, ആ​ൻ​സി. മ​രു​മ​ക​ൻ: പോ​ൾ​സ​ൺ.