നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി, ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Thursday, December 3, 2020 10:31 PM IST
പ​ത്ത​നം​തി​ട്ട: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്പ​ന ന​ട​ത്തി​യ​തി​ന് സ്റ്റേ​ഷ​ന​റി ക​ട​യു​ട​മ അ​റ​സ്റ്റി​ല്‍. റാ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍​പ്പെ​ട്ട വ​ലി​യ​കു​ളം ഷാ​പ്പു​പ​ടി ക​ഞ്ഞി​ക്കു​ഴി സു​രേ​ഷി​ന്‍റെ ക​ട​യി​ല്‍​നി​ന്നാ​ണ് പാ​ന്‍​പ​രാ​ഗ് ഇ​ന​ത്തി​ല്‍​പെ​ട്ട നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​ത്. ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നു നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്.

സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ നാ​ള​ത്തേ​ക്ക് മാ​റ്റി

പ​ത്ത​നം​തി​ട്ട: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റും അ​നു​ബ​ന്ധി​ച്ചു​ണ്ടാ​യേ​ക്കാ​വു​ന്ന ന്യൂ​ന​മ​ര്‍​ദ്ദ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജു​ക​ളി​ല്‍ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന സ്‌​പോ​ട് അ​ഡ്മി​ഷ​ന്‍ നാ​ള​ത്തേ​ക്ക് മാ​റ്റി​വ​ച്ച​താ​യി നോ​ഡ​ല്‍ പോ​ളി​ടെ​ക്‌​നി​ക് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു.