ഭിന്നശേഷി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Friday, December 4, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ക​ലാ വി​രു​ന്നൊ​രു​ക്കി സ​മ​ഗ്ര​ശി​ക്ഷ പ​ത്ത​നം​തി​ട്ട. ജി​ല്ല​യി​ലെ 11 ബി​ആ​ർ​സി ക​ളി​ൽ ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ൽ മി​ക​ച്ച​വ കോ​ർ​ത്തി​ണ​ക്കി കൂ​ട്ടാ​യ് കൂ​ട്ടാ​യ്മ​യാ​യ് എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​സ്എ​സ്കെ സം​സ്ഥാ​ന പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ജെ. ഹ​രി​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ പി.​പി വേ​ണു​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു.
എ​സ്എ​സ​കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ പി.​എ. സി​ന്ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്. വൈ. ​ഷീ​ജ, തി​രു​വ​ല്ല ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​ആ​ർ പ്ര​സീ​ന,
പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം കോ​ഓ​ഡി​നേ​റ്റ​ർ എ​സ്.​രാ​ജേ​ഷ,് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജോ​സ് മാ​ത്യു, കോ​ഴ​ഞ്ചേ​രി ബി.​പി.​സി എ​സ്. ഷി​ഹാ​ബു​ദ്ദീ​ൻ, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ.​പി ജ​യ​ല​ക്ഷ്മി, സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ ശോ​ഭ സ​ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 45 കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.