സ​നൂ​പി​ന്‍റെ മ​ത്സ​രം പ​ട്ട​യ​ര​ഹി​ത​ർ​ക്കു​വേ​ണ്ടി
Friday, December 4, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: പ​ട്ട​യ​മി​ല്ലാ​ത്ത ആ​യി​ര​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണ് ത​ന്േ‍​റ​തെ​ന്നു പ​റ​ഞ്ഞാ​ൽ സ​നൂ​പി​ന് സ​ന്തോ​ഷം മാ​ത്രം. കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ത്താം​വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന സ​നൂ​പ് രാ​ജ​നു പ​ട്ട​യ​മി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, സ്വ​ന്ത​മാ​യി ഒ​രു വീ​ടു​മി​ല്ല.

മ​ല​വേ​ട​ൻ ആ​ദി​വാ​സി സ​മു​ദാ​യാം​ഗ​മാ​മ് സ​നൂ​പ് രാ​ജ​ൻ. ഒ​രു രാ​ഷ്ടീ​യ പാ​ർ​ട്ടി​യു​ടേ​യും പി​ന്തു​ണ​യി​ല്ലാ​തെ​യാ​ണ് മ​ത്സ​രം. ഒ​രു പാ​ർ​ട്ടി​യോ​ടും ആ​ഭി​മു​ഖ്യം കാ​ണി​ക്കാ​ത്ത വാ​ർ​ഡ് കൂ​ടി​യാ​ണി​ത്. ക​ഴി​ഞ്ഞ ത​വ​ണ​യും വാ​ർ​ഡി​ലെ ജ​ന​പ്ര​തി​നി​ധി സ്വ​ത​ന്ത്ര​നാ​യി​രു​ന്നു.കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ല​വേ​ട​ൻ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ മു​പ്പ​ത്ത​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ളു​ണ്ട്. ഇ​വ​ർ​ക്ക് റേ​ഷ​ൻ കാ​ർ​ഡ് മാ​ത്ര​മേ​യു​ള്ളു. പ​ട്ട​യ​വും മ​റ്റു ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നു​മി​ല്ല. വെ​ള്ള​ക്കെ​ട്ടും കു​ടി​വെ​ള്ള​മി​ല്ലാ​യ്മ​യും കൊ​ണ്ട് ദു​രി​ത​ത്തി​ലാ​യ ജ​ന​ങ്ങ​ൾ​ക്കാ​യാ​ണ് താ​ൻ മ​ത്സ​രി​ക്കു​ന്ന​തെ​ന്നാ​ണ് സ​നൂ​പ് പ​റ​യു​ന്നു. ദു​രി​ത​ങ്ങ​ൾ​ക്കി​ട​യി​ലും ബി​എ​ഡും പി​ജി​യും പൂ​ർ​ത്തി​യാ​ക്കി. ചെ​റു​പ്പ​ത്തി​ലെ വി​വി​ധ ജോ​ലി​ക​ൾ ചെ​യ്താ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. ഇ​പ്പോ​ൾ ചി​ല പ്രൈ​വ​റ്റ് സ്കൂ​ളു​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്നു​മു​ണ്ട്. അ​മ്മ വ​ത്സ​മ്മ സ​നൂ​പി​ന്‍റെ ചെ​റു​പ്പ​ത്തി​ലും അ​ച്ഛ​ൻ രാ​ജ​ൻ എ​ട്ട് വ​ർ​ഷം മു​ന്പും മ​രി​ച്ചു. ര​ണ്ടാ​ന​മ്മ ബീ​ന​യും സ​ഹോ​ദ​ര​ങ്ങ​ളാ​യ സാ​ന്ദ്ര, സ​ന്ദീ​പ് എ​ന്നി​വ​രും പി​ന്തു​ണ​യാ​യി കൂ​ടെ​യു​ണ്ട്.