പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം
Saturday, December 5, 2020 10:37 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ നാ​ളെ ന​ട​ക്കും.
പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് യ​ഥാ​ക്ര​മം രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ 10 വ​രെ ഓ​മ​ല്ലൂ​ര്‍, 10 മു​ത​ല്‍ 11 വ​രെ ചെ​ന്നീ​ര്‍​ക്ക​ര, 11 മു​ത​ല്‍ 11.30 വ​രെ ഇ​ല​ന്തൂ​ര്‍, 11.30 മു​ത​ല്‍ 12 വ​രെ നാ​ര​ങ്ങാ​നം, 12 മു​ത​ല്‍ 12.30വ​രെ ചെ​റു​കോ​ല്‍, 12.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ മ​ല്ല​പ്പു​ഴ​ശേ​രി, ഒ​ന്ന് മു​ത​ല്‍ 1.30 വ​രെ കോ​ഴ​ഞ്ചേ​രി എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മ​യ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് തി​ക്കും തി​ര​ക്കും ഒ​ഴി​വാ​ക്കി നി​ര്‍​ദ്ദി​ഷ്ട കൗ​ണ്ട​റു​ക​ളി​ല്‍ നി​ന്നും സാ​മ​ഗ്രി​ക​ള്‍ യ​ഥാ​സ​മ​യം കൈ​പ്പ​റ്റ​ണ​മെ​ന്ന് ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ര​ണാ​ധി​കാ​രി കെ.​കെ. വി​മ​ല്‍​രാ​ജ് അ​റി​യി​ച്ചു.