ജെ​എ​സ്എ​സ് ജി​ല്ലാ ഘ​ട​കം പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Monday, January 18, 2021 10:57 PM IST
പ​ത്ത​നം​തി​ട്ട: ജെ​എ​സ്എ​സ് ജി​ല്ലാ പ്ര​തി​നി​ധി​സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ എ. ​എ​ൻ. രാ​ജ​ൻ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം പി. ​വി.​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഭാ​സി, പ്രാ​ക്കു​ളം കെ .​മോ​ഹ​ന​ൻ, ബി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി തെ​ള്ളി​യൂ​ർ ബാ​ല​കൃ​ഷ്ണ​പി​ള്ള​യേ​യും സെ​ക്ര​ട്ട​റി​യാ​യി ഇ.​കെ. ഗോ​പാ​ല​നെ​ലും തെ​ര​ഞ്ഞെ​ടു​ത്തു.
ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 15 പ്ര​തി​നി​ധി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
കാ​ർ​ഷി​ക​നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.