അ​പ​ര​നെ ഒ​പ്പം നി​ർ​ത്തു​ന്ന ഐ​ക്യം ഇ​ന്നി​ന്‍റെ ആ​വ​ശ്യം: മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത
Monday, January 18, 2021 10:57 PM IST
തി​രു​വ​ല്ല: അ​പ​ര​നെ അ​ടു​ത്തു നി​ർ​ത്തു​ന്ന ഐ​ക്യം ഇ​ന്നി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ബ​ന്ധ​ങ്ങ​ളി​ലെ അ​ക​ൽ​ച്ച മ​ര​ണതു​ല്യ​മാ​ണെ​ന്നും ഡോ.​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത.
കേ​ര​ളാ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഖി​ല ലോ​ക സ​ഭൈ​ക്യ പ്രാ​ർ​ഥ​നാ വാ​ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല മേ​പ്രാ​ൽ ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പി.​തോ​മ​സ്, സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ലി​നോ​ജ് ചാ​ക്കോ, ജോ​ജി പി.​തോ​മ​സ്, ഫാ. ​ഏ​ബ്ര​ഹാം കോ​ശി കു​ന്നും​പു​റ​ത്തു, ക്ല​ർ​ജി ക​മ്മീ​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ ഫാ.​ചെ​റി​യാ​ൻ ജേ​ക്ക​ബ്, റ​വ. ഫെ​നോ എം. ​തോ​മ​സ്, റ​വ. ജോ​ണ് തോ​മ​സ്, ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, ആ​നി ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.