റ​ബ​റി​നു ത​റ​വി​ല 220 രൂ​പ​യാ​യി ഉ​യ​ർ​ത്ത​ണം: ഡി.​കെ. ജോ​ണ്‍
Monday, January 18, 2021 10:57 PM IST
പ​ത്ത​നം​തി​ട്ട: റ​ബ​റി​നു ത​റ​വി​ല 220 രൂ​പ​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ.​ഡി.​കെ. ജോ​ണ്‍.
2017 ൽ ​റ​ബ​ർ ബോ​ർ​ഡ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ 170 രൂ​പ​യാ​ണ് ഒ​രു കി​ലോ റ​ബ​റി​ന്‍റെ മു​ട​ക്കു​മു​ത​ൽ. ഇ​പ്പോ​ൾ നാ​ലു വ​ർ​ഷം ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഉ​ത​പാ​ദ​ന​ച്ചെ​ല​വ് വ​ർ​ധി​ച്ച​പ്പോ​ഴും ത​റ​വി​ല 170 രൂ​പ​യാ​ക്കി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്ന് ഡി.​കെ. ജോ​ണ്‍ ആ​രോ​പി​ച്ചു.
യു​ഡി​എ​ഫ് സ​ർ​ക്കാ​ർ റ​ബ​റി​നു 150 രൂ​പ ത​റ​വി​ല ആ​ക്കി​യ​തി​നു​ശേ​ഷം ഭ​ര​ണ​ത്തി​ൽ വ​ന്ന് അ​ഞ്ചു വ​ർ​ഷം ഒ​ന്നും ചെ​യ്യാ​തെ ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ച്ച പി​ണ​റാ​യി സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ലേ​ന്ന് ക​ർ​ഷ​ക​രെ ക​ബ​ളി​പ്പി​ക്കു​വാ​ൻ ഇ​റ​ങ്ങി​ത്തി​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.