Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മുന്നണിക്കപ്പുറത്തെ ബന്ധങ്ങൾ ബാധ്യതയാകുന്നു
Monday, January 18, 2021 10:59 PM IST
പത്തനംതിട്ട: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനേ തുടർന്ന് പ്രാദേശികതലത്തിൽ മുന്നണി ബന്ധങ്ങൾക്കപ്പുറത്ത് രൂപമെടുത്ത ധാരണകൾ പലയിടത്തും ബാധ്യതകളായി.
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ ഇത്തരം ബന്ധങ്ങൾ ഇരുമുന്നണികൾക്കും ബിജെപിക്കും ബാധ്യതയായി മാറുമെന്ന തോന്നലുണ്ടായിട്ടുണ്ട്. തുടർന്ന് ചർച്ചകളും സജീവമായി.സ്വന്തമായി അധികാരത്തിലെത്താൻ ഭൂരിപക്ഷമില്ലാതിരുന്ന തദ്ദേശസ്ഥാപനങ്ങളിലാണ് പ്രാദേശികമായ താത്പര്യങ്ങൾ മുൻനിർത്തി ധാരണകൾ രൂപപ്പെട്ടത്.
മുന്നണി ബന്ധങ്ങൾക്കപ്പുറത്ത് ബിജെപി, എസ്ഡിപിഐ കക്ഷികൾ കൂടി പലയിടത്തും ധാരണയുടെ ഭാഗമായതോടെയാണ് നേതൃത്വത്തിന് തലവേദനയായി മാറിയത്. ബാധ്യതയായി മാറിയ ബന്ധങ്ങളെല്ലാം ഉപേക്ഷിക്കണമെന്ന നിലപാടിലേക്ക് മുന്നണി നേതൃത്വങ്ങൾ മാറുമെന്നാണ് സൂചന.
ബിജെപി, എസ്ഡിപിഐ കക്ഷികളുമായുള്ള ഒരു ബന്ധവും പാടില്ലെന്ന കർശന നിർദേശം സിപിഎം, കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വങ്ങൾ പ്രാദേശികതലങ്ങളിലേക്കു നൽകിയിട്ടുണ്ട്.
എന്നാൽ പലയിടത്തും ഘടകകക്ഷികളെ മുൻനിർത്തി നടത്തിയിട്ടുള്ള നീക്കങ്ങളാണ് ബാധ്യതയായി മാറുന്നത്. ബിജെപിക്കെതിരെ എൽഡിഎഫ് - യുഡിഎഫ് സഖ്യം രൂപപ്പെട്ടതും ചർച്ചകളിലേക്കു കടന്നിരിക്കുകയാണ്.ജില്ലയിൽ ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാതിരുന്ന പത്തനംതിട്ട നഗരസഭയിൽ സ്വതന്ത്രരുടെ പിന്തുണയിൽ അധികാരം പിടിച്ച എൽഡിഎഫ് ഇപ്പോൾ എസ്ഡിപിഐ ബന്ധത്തിന്റെ പേരിൽ ഘടകകക്ഷിയായ സിപിഐയിൽ നിന്നാണ് പ്രധാനമായും വിമർശനം നേരിടുന്നത്. എസ്ഡിപിഐ കൂടി പിന്തുണച്ച സ്വതന്ത്ര അംഗത്തെ വൈസ് ചെയർപേഴ്സണ്‍ ആക്കിയതു മുതൽ സിപിഎമ്മിനെതിരെ ആക്ഷേപം ഉയർന്നിരുന്നു.
ചെയർമാൻ, വൈസ് ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയിലെ മൂന്നംഗങ്ങളും വിട്ടുനിൽക്കുകയായിരുന്നു.സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പു കൂടി കഴിഞ്ഞപ്പോൾ ഒരു സ്ഥാനം എസ്ഡിപിഐയ്ക്കു നൽകിയത് സിപിഐയെ ചൊടിപ്പിച്ചു.
സിപിഐ മത്സരിച്ച പത്താംവാർഡിൽ വോട്ടിലുണ്ടായ തിരിമറിയും എൽഡിഎഫ് മൂന്നാമതായതും അന്വേഷിക്കണമെന്നാവശ്യവുമുണ്ടായി.തിരുവല്ല നഗരസഭയിൽ യുഡിഎഫിന് ചെയർപേഴ്സണ്‍ സ്ഥാനം ലഭിക്കാൻ എസ്ഡിപിഐ വോട്ടു ചെയ്തതാണ് എൽഡിഎഫ് ആയുധമാക്കുന്നത്.
തിരുവല്ലയിൽ ബിജെപി കൗണ്‍സിലർമാർ വോട്ടെടുപ്പിൽ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. എന്നാൽ എസ്ഡിപിഐയുടെ വോട്ട് തിരുവല്ലയിൽ നിർണായകമായിരുന്നില്ലെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ.റാന്നി ഗ്രാമപഞ്ചായത്തിൽ ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ എൽഡിഎഫിലെ കേരള കോണ്‍ഗ്രസ് എം പ്രതിനിധി പ്രസിഡന്റ് സ്ഥാനത്തു തുടരുകയാണ്. ഇതിനെതിരെയും സിപിഐയാണ് പരസ്യപ്രതികരണത്തിന് ആദ്യം തയാറായത്. പിന്നാലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പ്രസിഡന്റിനെ പുറത്താക്കിയെങ്കിലും കേരള കോണ്‍ഗ്രസ് എം നടപടിയെടുക്കാൻ തയാറല്ലെന്നറിയിച്ചിരിക്കുകയാണ്.കോട്ടാങ്ങലിൽ എസ്ഡിപിഐ വോട്ടു ചെയ്തതിന്റെ പേരിൽ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് അംഗങ്ങൾ രാജിവച്ചിരുന്നു. എന്നാൽ ഇന്നലെ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്ക് എസ്ഡിപിഐ വോട്ട് സ്വീകരിച്ചു.ു.
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തും എൽഡിഎഫിന് ബിജെപി വോട്ടു ലഭിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്തിൽ സിപിഐ മെംബർ യുഡിഎഫ് പിന്തുണയിൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ചെന്നീർക്കരയിൽ യുഡിഎഫും ബിജെപിയും തമ്മിൽ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ ധാരണയിലെത്തിയിരുന്നു. മലയാലപ്പുഴയിലെ സ്ഥിരംസമിതിയിലേക്ക് ബിജെപിയെ മാറ്റി നിർത്തിയത് എൽഡിഎഫ്, യുഡിഎഫ് ധാരണയിലാണ്. ചിറ്റാറിൽ കോൺഗ്രസുകാരനെ പ്രസിഡന്റാക്കാൻ പിന്തുണ നൽകിയ സിപിഎം നടപടിക്കെതിരെയും പാർട്ടിയിൽ ശക്തമായ പ്രതിഷേധം ഉയർന്നു.
എസ്ഡിപിഐ, എൽഡിഎഫ് ബന്ധം: തിരുത്തണമെന്നാവശ്യപ്പെട്ട് സിപിഐ
നഗരസഭ കലാകായിക, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എസ്ഡിപിഐയ്ക്കു നൽകിയ നിലപാടിനോടു യോജിക്കാനാകില്ലെന്ന് സിപിഐ മണ്ഡലം കമ്മിറ്റി.വർഗീയകക്ഷികളുമായി ബന്ധം പാടില്ലെന്ന എൽഡിഎഫിന്റെ പ്രഖ്യാപിതനയത്തിനു വിരുദ്ധമായി എസ്ഡിപിഐയ്ക്ക് അധ്യക്ഷ സ്ഥാനം കൈവരിക്കാൻ കഴിയുന്നവിധത്തിൽ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ വേണ്ട ഒത്താശ ചെയ്യുകയാണ് പത്തനംതിട്ടയിലെ നഗരസഭയിൽ ചെയ്തതെന്ന് സിപിഐ കുറ്റപ്പെടുത്തി.
നഗരസഭ ഭരണം എസ്ഡിപിഐയുമായി പങ്കുവയ്ക്കാൻ ശ്രമമുണ്ടായിട്ടുണ്ടെന്നും ഈ നിലപാടിനോടു യോജിക്കാനാകില്ലെന്നും മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തിനു നല്കിയ കത്തിൽ ചൂണ്ടിക്കാട്ടി.
ജില്ലാ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂറിനെ പരാജയപ്പെടുത്തി കൗണ്‍സിലിൽ എത്തിയ എസ്ഡിപിഐ അംഗത്തെയാണ് എൽഡിഎഫ് ഭരിക്കുന്ന കൗണ്‍സിലിൽ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തെത്തിച്ചതെന്ന് മുന്നണി നേതൃത്വം ഗൗരവത്തിലെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
അബ്ദുൾ ഷുക്കൂർ അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി എം.കെ. സജി പ്രമേയം അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവംഗം അടൂർ സേതു, ജില്ലാ കൗണ്‍സിലംഗം വി.കെ. പുരുഷോത്തമൻപിള്ള എന്നിവർ പങ്കെടുത്തു.
ബിജെപി ഒഴികെ ആരുമായും അയിത്തമില്ല: എസ്ഡിപിഐ
ബിജെപി ഒഴികെ ഏതു രാഷ്ട്രീയപ്രസ്ഥാനവുമായി ബന്ധമുണ്ടാക്കുന്നതിൽ എസ്ഡിപിഐയ്ക്ക് യാതൊരു അയിത്തവുമില്ലെന്ന് ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത്. പത്തനംതിട്ടയിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയോടു സഹകരിക്കുന്നതിന്റെ പേരിൽ കോണ്‍ഗ്രസ് സംഘടനകൾ നടത്തുന്ന സമരങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അൻസാരി പറഞ്ഞു.
മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിൽ എസ്ഡിപിഐയുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരിക്കുന്നത്.
അവിടെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം എസ്ഡിപിഐയ്ക്കാണ്. പത്തനംതിട്ട ജില്ലയിൽ തിരുവല്ല നഗരസഭയിൽ എസ്ഡിപിഐ പിന്തുണയോടെയാണ് യുഡിഎഫ് അധികാരത്തിലേറിയത്. സിപിഎം, എസ്ഡിപിഐ ബന്ധം ആരോപിച്ച് പത്തനംതിട്ട നഗരസഭയിൽ കോണ്‍ഗ്രസ് നടത്തുന്ന സമരം പ്രഹസനമാണ്.
പത്തനംതിട്ട നഗരസഭയിൽ ഭരണത്തിലേറാൻ യുഡിഎഫിന് പിന്തുണ നൽകാത്തതിന്റെ രോഷമാണ് ഇപ്പോൾ കോണ്‍ഗ്രസ് നടത്തുന്നത്.
ഭരണകൂട ഭീകരതയ്ക്കെതിരെ നിസംഗത പാലിക്കുന്ന കോണ്‍ഗ്രസ് അധികാരമോഹത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം സമരങ്ങൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള കുതന്ത്രം മാത്രമാണെന്നും എസ്ഡിപിഐ കുറ്റപ്പെടുത്തി.
പത്തനംതിട്ടയും കെ.കെ. നായരും
പത്തനംതിട്ട: പത്തനംതിട്ട എന്ന പേരിൽ ഇന്ന് ഒരു നിയമസഭ മണ്ഡലമില്ല. 1957 മുതൽ 2006ലെ തെരഞ്ഞെടുപ്പുവരെ പത്തനംതിട്ട കേരള
കോണ്‍ഗ്രസ് ചർച്ചകൾ തലസ്ഥാനത്തേക്ക്
പത്തനംതിട്ട: കോണ്‍ഗ്രസ് സ്ഥാനാർഥികളെ സംബന്ധിച്ച സർവേകൾ പൂർത്തീകരിച്ച സാഹചര്യത്തിൽ ഇനി ചർച്ചകൾ തിരുവനന്തപുരത്
പത്തനംതിട്ട എൽഡിഎഫിന് സുരക്ഷിതമെന്ന് കാനം ; അടൂരിലെ സ്ഥാനാർഥി: തീരുമാനമായില്ല
പത്തനംതിട്ട: പത്തനംതിട്ട ജില്ല എൽഡിഎഫിന് സുരക്ഷിതമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പത്തനംതിട്ടയിൽ മ
ഹരിത തെരഞ്ഞെടുപ്പ് -2021: ലോഗോ ഡിസൈനിംഗ് മത്സരം
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നടത്തുന്ന ഹരിതതെരഞ്ഞെടുപ്പ് 2021ന്റെ ലോഗോ തയാറാ
വീഡിയോ സംഘത്തെ നിയോഗിച്ചു
പത്തനംതിട്ട: നിയമസഭാതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ വീഡിയോ നിരീക്ഷണ, വീക്ഷ
നിയമസഭാ തെരഞ്ഞെടുപ്പ്: ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് നിലവിൽ വന്നു
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച
ചുമ്മാ കേറി ബുക്ക്ഡ് അടിക്കല്ലേ, പണി കിട്ടും..! ഒരു വർഷം തടവും 5000 രൂപ പിഴയും
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ സൂക്ഷ്മ നി
ജോസഫ് ഗ്രൂപ്പ് തിരുവല്ലയിൽ തന്നെ, തീരുമാനം നാളെ
പത്തനംതിട്ട: യുഡിഎഫിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തിരുവല്ലയിൽ തന്നെ മത്സരിച്ചേക്കും. 2016ൽ കേരള കോണ്‍ഗ്രസ് -എം മ
കേരള കോണ്‍ഗ്രസ് -എം സീറ്റിൽ അവ്യക്തത
പത്തനംതിട്ട: ജില്ലയിൽ ഒരു സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസ് - എമ്മിന്റെ ആവശ്യത്തിൽ തീരുമാനം നീളുന്നു. അഞ്ച് നിയോജക മ
സ്വീപ്പ് വോട്ടര്‍ ബോധവത്കരണ കാന്പെയ്ൻ
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ കോളജുകളില്‍ സ്വീപ്പ് വോട്ടര്‍ ബോധവത്കരണ കാന്‍
ഹെല്‍ത്ത് കോ-ഓര്‍ഡിനേഷന്‍ ടീം രൂപീകരിച്ചു
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുതെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക
വികസന സമിതിയോഗം റദ്ദാക്കി
പത്തനംതിട്ട: നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാ വികസന സമിതിയോഗം റദ്ദ് ചെയ്തതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്
ശില്പശാല
മല്ലപ്പള്ളി: സുസ്ഥിര ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി ബിഷപ് ഏബ്രഹാം മെമ്മോറിയൽ കോളജ് കൊമേഴ്സ് വിഭാഗവും നാഷണൽ സർവീസ്
അക്കൗണ്ട് മാറണം
കോഴഞ്ചേരി: പഞ്ചായത്തില്‍ നിന്നുംസാമൂഹിക സുരക്ഷാ പെന്ഷന് കൈപ്പറ്റുന്ന സീറോ ബാലന്‍സ് അക്കൗണ്ടുള്ളഗുണഭോക്താക്കള് അവ
പ്രതിപക്ഷം കള്ളത്തരം പ്രചരിപ്പിക്കുന്നു: എസ്. സതീഷ്
പത്തനംതിട്ട: പിഎസ് സി റാങ്ക് ജേതാക്കളുടെ സമരത്തിന്റെ മറവിൽ കേരളത്തിലെ പ്രതിപക്ഷം കള്ളത്തരം പ്രചരിപ്പിക്കുകയാണെന്
എൻജിഒ യൂണിയൻ കലാജാഥ
പത്തനംതിട്ട: എൻജിഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കലാ കായിക വിഭാഗമായ പ്രോഗ്രസീവ് ആർട്ട്സിന്റെ ആഭിമുഖ്യത്
ഇന്ധന വില വർധനയ്ക്കെതിരെ കോൺഗ്രസ് ധർണ രണ്ടിന്
പത്തനംതിട്ട: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിലിന്റെ നിലവിലുള്ള വിലയുടെ അടിസ്ഥാനത്തില്‍ പെട്രോള്‍, ഡീസല്‍, പാചക-വാത
എം.സുകുമാരപിള്ള സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട: സിപിഐ നേതാവ് എം. സുകുമാരപിള്ള അനുസ്മരണ ഉദ്ഘാടനവും ജില്ലാ കമ്മിറ്റി ഓഫീസിൽ പൂർത്തീകരിച്ച സ്മാരക ഹാളിന
റെയിൽവേ റിസർവേഷൻ കൗണ്ടർ നാളെ മുതൽ
പത്തനംതിട്ട:കളക്ടറേറ്റിൽ ഫ്രണ്ട്സ് ജനസേവന കേന്ദ്ര ത്തോ ടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന റെയിൽവേ റിസർവേഷൻ കൗണ്ടർ ന
തിരുമാലിട ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം
മല്ലപ്പള്ളി: തിരുമാലിട മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഇന്നുമുതൽ മുതൽ മാർച്ച് 11 വരെ നടക്കും. ഇന്ന് 6നും 6.30നും
പരുവയിൽ കാട്ടാന ഇറങ്ങി; കൃഷി നശിപ്പിച്ചു
റാന്നി: വെച്ചൂച്ചിറ , നാറാണംമൂഴി പഞ്ചായത്തുകളുടെ അതിർത്തി മേഖലയായ പരുവയിൽ കാട്ടാന ഇറങ്ങി.
വെച്ചൂച്ചിറ പരുവ പെരു
വായനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
പത്തനംതിട്ട: ജില്ലാ ലൈബ്രറി കൗണ്‍സിൽ നടത്തിയ വായന മത്സരത്തിന്റെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു.വനിതകൾക്കായി നടത
ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
പത്തനംതിട്ട: സാംബവ മഹാസഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാസഭ അംഗങ്ങളായ തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾക്ക്
ഹയർ സെക്കൻഡറി മേഖലയിൽ നടപ്പാക്കുന്നത് വികലമായ നയം: ആന്റോ ആന്റണി
പത്തനംതിട്ട: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയിൽ സർക്കാർ നടപ്പാക്കുന്നത് വികലമായ നയങ്ങളാണെന്ന് ആ
റോഡു നിർമാണം: റാന്നി ടൗണ്‍ മേഖല കൂടുതൽ ഉയർത്തുന്നതിനെതിരെ വ്യാപാരികൾ
റാന്നി: പുനർനിർമാണം നടന്നു കൊണ്ടിരിക്കുന്ന പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ റാന്നി ടൗണ്‍ ഭാഗം കൂടുതൽ ഉയർത്താനു
ശിശുക്ഷേമ സമിതി യോഗം മൂന്നിന്
പത്തനംതിട്ട: ജില്ലാ ശിശു ക്ഷേമ സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം മാര്‍ച്ച് മൂന്നിന് രാവിലെ 10.30 ന് പത്തനംതിട്ട ജി
സിഎംഎസ് സ്കൂൾ വാർഷികവും യാത്രയയപ്പും
മല്ലപ്പള്ളി: സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ 167-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. സമ്മേളനത്തിൽ സ്കൂൾ
ആനിക്കാട്ട് കുടിവെള്ള ക്ഷാമം: മാർച്ചും ധർണയും നടത്തി
ആനിക്കാട്: ഗ്രാമപഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് കേ
കുന്പഴയിലും കുടിവെള്ളമില്ല, ധർണ നടത്തി
പത്തനംതിട്ട: കുന്പഴ പ്രദശങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര നടപിടി സ്വീകരിക്കണമെന്നാവ
270 പേർക്കുകൂടി കോവിഡ്, രോഗമുക്തർ 580
പത്തനംതിട്ട: ജില്ലയിൽ 270 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 258 പേർക്കും സന്പർക്കബാധയ
എഴിക്കാട് കോളനിയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു
ആറന്മുള: എഴിക്കാട് കോളനിയിലെ ഓരോരുത്തര്‍ക്കും സാമൂഹ്യ നീതിയോടൊപ്പം സാമ്പത്തിക നീതിയും ഉറപ്പാക്കുമെന്ന് വീണാ ജോര്‍ജ്
പാർട്ട് ടൈം ഭാഷാ അധ്യാപകർക്കും പിഎഫ് തുടങ്ങുന്നതിനുള്ള നടപടി സ്വാഗതാർഹം: എകെഎസ്ടിയു
കോഴഞ്ചേരി: സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന പാർട്ട് ടൈം ഭാഷാ അധ്യാപകർക്ക് പ്രൊവിഡന്റ് ഫണ്ടിൽ അക്കൗണ്ട
നിയന്ത്രണംവിട്ട ബസ് വനത്തിലേക്ക് ഓടിച്ചു കയറ്റി
കോന്നി: തണ്ണിത്തോട് പേരുവാലി ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യബസ് വനത്തിലേക്ക് ഓടിച്ചുകയറ്റി മരത്തിൽ ഇടിച്ചു
ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നടത്തി. ജില്ലാ സ്പോർട്സ് ക
അങ്ങാടി കുടിവെള്ള പദ്ധതിയുടെ പൈപ്പുകളുടെ നവീകരണം പൂര്‍ത്തിയാക്കി
റാന്നി: അങ്ങാടി കുടിവെള്ള പദ്ധതിയുടെ പൈപ്പുകളുടെ നവീകരണം പൂര്‍ത്തിയാക്കി. ഇതിന്റെ ഉദ്ഘാടനം രാജു ഏബ്രഹാം എംഎല്‍എ നിര
സെമിനാർ നടത്തി
തിരുമൂലപുരം: ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും മഹാത്മാഗാന്ധിഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ സെമിനാ
തേനീച്ച വളർത്തൽ പരിശീലനം
വടശേരിക്കര: വടശേരിക്കര റ്റിറ്റിറ്റിഎംവി എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സൗജ
ഓട്ടോറിക്ഷ ഡ്രൈവറുടെ കൊലപാതകം; സുഹൃത്തുകളെ കേന്ദ്രീകരിച്ച് അന്വേഷണം
പത്തനംതിട്ട: ഇലന്തൂരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്
2016 നിയമസഭാ തെരഞ്ഞെടുപ്പ് വിജയികൾ, വോട്ടിംഗ് നില
ആറന്മുള - വീണാ ജോർജ് (സിപിഎം) ഭൂരിപക്ഷം - 7,646
വീണാ ജോർജ്
ഇടതു മാറിയ പത്തനംതിട്ടയെ തിരികെപ്പിടിക്കാൻ വലതുപക്ഷം
പത്തനംതിട്ട: യുഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് ഒരുകാലത്ത് വിശേഷണമുണ്ടായിരുന്ന പത്തനംതിട്ടയുടെ മനസ് ഇന്നിപ്പോൾ ചാഞ്ചാ
നിയമസഭ അങ്കത്തട്ട്: 10,36,488 വോട്ടര്‍മാര്‍
(2016ലെ വോട്ടർമാരുടെ എണ്ണം ബ്രായ്ക്കറ്റിൽ)
കോന്നിയിൽ വഴിയോരങ്ങളിലും തോടുകളിലും മാലിന്യം
കോന്നി: പ്രധാന പാതയോരങ്ങളിലും ജലാശയങ്ങളിലും തോടുകളിലും മാലിന്യങ്ങൾ തള്ളുന്നതായി പരാതി. കോന്നി - ചന്ദനപ്പള്ളി, കേ
പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിൽ പാർക്കിംഗ് ഗ്രൗണ്ട് നവീകരണം തുടങ്ങി
റാന്നി: പെരുന്തേനരുവിയിലെ പാർക്കിംഗ് ഗ്രൗണ്ട് പുനരുദ്ധരിക്കാൻ തുടങ്ങി. ഗ്രൗണ്ട് പൂട്ടകട്ട പാകുന്ന ജോലികളാണ് ആരംഭിച്ച
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കോവിഡ് വാക്സിനേഷന് പേര് രജിസ്റ്റർ ചെയ്യണം
പത്തനംതിട്ട: ജില്ലയിലെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷൻ തുടങ
വോട്ടർമാരുടെ എണ്ണത്തിൽ ഒന്നാമത് ആറന്മുള, വിസ്തൃതിയിൽ കോന്നി
പത്തനംതിട്ട: സംസ്ഥാനത്ത് വോട്ടർമാരുടെ എണ്ണത്തിൽ മുന്നിലുള്ള മണ്ഡലമാണ് ആറന്മുള. നിലവിലെ പട്ടിക പ്രകാരം 2,33,365 വോട്
സിറ്റിംഗ് എംഎൽഎമാർതന്നെ വീണ്ടും സ്ഥാനാർഥികളായേക്കും
പത്തനംതിട്ട: ജില്ലയിലെ അഞ്ച് സിറ്റിംഗ് എംഎൽഎമാരും വീണ്ടും കളത്തിലിറങ്ങിയേക്കും. എൽഡിഎഫ് നിരയിലായ അഞ്ചുപേരും വീണ്ടും
കോവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങൾ വിദൂരത്തിൽ
പത്തനംതിട്ട: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമായി നടക്കുന്ന കോവിഡ് വാക്സിൻ വിതരണത്തിന്
പൊതുയോഗങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ മാത്രം
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് യോഗങ്ങളും ചടങ്ങുകളും ന
സ്ഥാനാർഥിത്വം തേടി കോണ്‍ഗ്രസിൽ മാരത്തണ്‍ ഓട്ടം
പത്തനംതിട്ട: അഞ്ചു സീറ്റ്, അതിലൊന്ന് സംവരണം. സ്ഥാനാർഥിത്വം തേടി രണ്ട് ഡസനോളം നേതാക്കൾ. ജില്ലയിൽ കോണ്‍ഗ്രസിന്റെ സ്ഥാ
ചെലവുകൾ നിരീക്ഷിക്കാൻ ഫ്ലൈയിംഗ് സ്ക്വാഡ്
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കാൻ ഫ്ളൈയിംഗ് സ

Latest News
വാഹന പണിമുടക്ക്; കെടിയു പരീക്ഷ മാറ്റിവച്ചു
മുഖത്ത് കല്ല് കൊണ്ട് ഇടിച്ചു, തല മുറിച്ചു മാറ്റാന്‍ ശ്രമിച്ചു; പൂനെയിൽ ഗവേഷക വിദ്യാർഥി കൊല്ലപ്പെട്ട നിലയിൽ
കുട്ടനാട്ടില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് തോമസ് കെ. തോമസ്
ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി; എൽജിഎസ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചു
പോരുന്നോ മുന്നണിയുണ്ടാക്കാം..! കോൺഗ്രസിനെ സ്വാഗതം ചെയ്ത് കമൽഹാസൻ

More from other section
മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച സര്‍ക്കാരിനെ കടലിലെറിയും: ഉമ്മന്‍ചാണ്ടി
Thiruvananthapuram
ബൈക്കിൽ ടിപ്പറിടിച്ച് ഗൃഹനാഥൻ മരിച്ചു
Kollam
ട്രെയിൻ തട്ടി യുവാവ് മരിച്ചു
Alappuzha
ഫേസ്ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ശ്രമമെന്ന് പരാതി
Kottayam
സമഗ്ര ആയുര്‍വേദ ചികിത്സാരീതികളുമായി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ
Idukki
പാചകവാതക വില വർധന: അടുപ്പ് കത്തിച്ചു പ്രതിഷേധിച്ചു
Ernakulam
ജാഗരണ പദയാത്ര ഭക്തിനിർഭരം; ഇന്ന് ബിഷപ് ദിവ്യബലിയർപ്പിക്കും
Thrissur
സുപ്രിയ നെൽവിത്ത് കൃഷി വിളവെടുപ്പ് നടത്തി
Palakkad
നിലമ്പൂര്‍ കേന്ദ്രീകരിച്ച് പോക്കറ്റടി സംഘം വിലസുന്നതായി പോലീസ് മുന്നറിയിപ്പ്
Malappuram
തീരദേശ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം
Kozhikode
വയനാട്ടിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തും: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
Wayanad
തെരഞ്ഞെടുപ്പ് ചെലവ് ! നിരീക്ഷണം തുടങ്ങി
Kannur
മഹിളാ കോൺഗ്രസ് അടുപ്പുകൂട്ടൽ സമരം നടത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top