പ​ത്ത​നം​തി​ട്ട​യി​ലെ ക​ർ​ഷ​ക ഐ​ക്യ​ദാ​ർ​ഢ്യ​സ​മ​രം 30 ദി​വ​സം പി​ന്നി​ട്ടു ‌
Tuesday, January 19, 2021 10:30 PM IST
‌ പ​ത്ത​നം​തി​ട്ട: രാ​ജ്യം നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ജ​വാ​ന്മാ​രോ​ടൊ​പ്പം ക​ർ​ഷ​ക​രും വി​ജ​യി​ക്ക​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം പി. ​പ്ര​സാ​ദ്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സം​യു​ക്ത ക​ർ​ഷ​ക​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തു​ന്ന മു​പ്പ​താം ദി​വ​സ​ത്തെ സ​ത്യ​ഗ്ര​ഹ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജി. ​ശ്രീ​രേ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​സാ​ൻ​സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി ജി​ജി ജോ​ർ​ജ്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി. ​കെ. പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള, ജ​നു മാ​ത്യു, എം. ​കെ. സ​ജി, അ​ബ്ദു​ൾ ഷു​ക്കൂ​ർ, ബി. ​ഹ​രി​ദാ​സ്, കെ. ​ജ​യ​കു​മാ​ർ, എം.​എം. ഏ​ബ്ര​ഹാം, സി.​സി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌