‌‌‌മെ​റി​റ്റ് അ​വാ​ർ​ഡ് സ​മ്മേ​ള​നം ‌‌‌
Thursday, January 21, 2021 10:39 PM IST
‌‌‌പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​ന്പ​മ​ൺ ഭ​ദ്രാ​സ​ന മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​നം ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ മെ​റി​റ്റ് അ​വാ​ർ​ഡ് സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ദ്യാ​ഭ്യാ​സ മാ​ർ​ഗ​നി​ർ​ദേ​ശ ക്ലാ​സ് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ബം​ഗ​ളൂ​രു ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത ന​യി​ച്ചു. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ടൈ​റ്റ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ബാ​ബു​ജി ഈ​ശോ, അ​ല​ക്സ് കെ. ​പോ​ൾ, ഫാ. ​ജേ​ക്ക​ബ് ബേ​ബി, സാം ​വി. ഡാ​നി​യേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ൽ​വി​ൻ ഈ​ശോ കോ​ശി, ജ​സ്റ്റി​ൻ സാം ​ജ​യിം​സ്, അ​ല​ക്സ് പി. ​മാ​ത്യു, സി​ജോ സ്റ്റീ​ഫ​ൻ, അ​നി എം. ​ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌‌