ക​ർ​ഷ​ക സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണം‌
Friday, January 22, 2021 10:39 PM IST
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ തീ​റ്റി​പ്പോ​റ്റു​ന്ന ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ ഹ​നി​ക്കു​ന്ന പു​തി​യ കാ​ർ​ഷി​ക നി​യ​മം പൂ​ർ​ണ്ണ​മാ​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന സ​മ​രം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് ത​യാ​റാ​ക​ണ​മെ​ന്ന് കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ‌
ക​ർ​ഷ​ക സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ ജി​ല്ല​യു​ടെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ർ​ഷ​ക സ​മ​ര​ത്തി​നു പി​ന്തു​ണ അ​റി​യി​ച്ച് പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം മാ​ത്യു വീ​ര​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് പ​ന​ച്ച​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് പെ​രു​ന്തു​രു​ത്തി, ലാ​ലി മ​ട്ട​യ്ക്ക​ൽ, ശ്രീ​ദേ​വി ബാ​ല​കൃ​ഷ്ണ​ൻ,ലീ​ലാ രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌