ക​ള​ക്ട​റേ​റ്റ് മ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Friday, January 22, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: ഭാ​ര​തീ​യ ദ​ളി​ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ദ​ളി​ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ അ​ച്ചു​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌
ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഫ്ലാ​റ്റി​നു പ​ക​രം വീ​ടും സ്ഥ​ല​വും ന​ൽ​കു​ക. നി​ർ​ത്തി​വ​ച്ച സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് പു​ന:​സ്ഥാ​പി​ക്കു​ക, സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ 2500 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, സം​വ​ര​ണ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന സാ​മ്പ​ത്തി​ക സം​വ​ര​ണം പു​ന:​പ​രി​ശോ​ധി​ക്കു​ക, കേ​ന്ദ്ര - സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ. ‌
മു​ൻ കെ​പി​സി​സി അം​ഗം കെ.​പ്ര​താ​പ​ൻ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യഎ.​സു​രേ​ഷ് കു​മാ​ർ, വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ്, എം.​ജി. ക​ണ്ണ​ൻ, ബി​ഡി​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു വി​ശ്വ​നാ​ഥ്, സെ​ക്ര​ട്ട​റി​മാ​ർ പി.​ജി. ദി​ലീ​പ് കു​മാ​ർ, എ.​കെ. ലാ​ലു, എം.​പി രാ​ജു, മ​ണ്ണി​ൽ രാ​ഘ​വ​ൻ, കെ.​എ​ൻ രാ​ജ​ൻ, കെ.​എ​ൻ. മ​നോ​ജ്, എ.​കെ. ഗോ​പാ​ല​ൻ, സി.​കെ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, വി.​റ്റി പ്ര​സാ​ദ്, ആ​റ​ന്മു​ള രാ​ജ​ൻ, സാ​നു തു​വ​യൂ​ർ, മ​ധു പാ​ണ്ടി മ​ല​പ്പു​റം, ബൈ​ജു ഭാ​സ്ക​ർ, ബി​ജു പ​ന​യ്ക്ക​ൽ, എ.​കെ സു​ധാ കു​മാ​രി, നി​ബി​ൻ അ​ങ്ങാ​ടി​യ്ക്ക​ൽ, മ​നോ​ജ് മു​ള​ന്ത​റ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ്ര​സം​ഗി​ച്ചു. ‌