ക​റ്റോ​ട് പാ​ല​ത്തി​നു വീ​തി കൂ​ട്ട​ണം; യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Saturday, January 23, 2021 10:48 PM IST
‌തി​രു​വ​ല്ല: സ്ഥി​രം അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന ടി​കെ റോ​ഡി​ലെ ക​റ്റോ​ട് പാ​ലം വീ​തി കൂ​ട്ടി പു​ന​ർ നി​ർ​മ്മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​രു​വ​ല്ല ടൗ​ൺ ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് ചാ​ത്ത​ങ്ക​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ശാ​ഖ് വെ​ൺ​പാ​ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജോ ചെ​റി​യാ​ൻ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ജി ത​മ്പാ​ൻ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ ര​തീ​ഷ് പാ​ലി​യി​ൽ, ബി​ജി​മോ​ൻ​ചാ​ലാ ക്കേ​രി, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം അ​നി​ത സ​ജി, കെ.​എ​ൻ. ഗോ​പി, ജോ​ജോ, ലൗ​ലി മ​ധു, എ​സ്. ലേ​ഖ, കൊ​ച്ചു​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ർ​ച്ചി​നും ധ​ർ​ണ​യ്ക്കും സ്മി​ത്ത്, ടി​ങ്കു, നി​തി​ൻ, റോ​മ​രി​യാ, ലൈ​ജു, സി​ജി​ൻ ഓ​ത​റ, അ​ല​ൻ, ര​ഞ്ജി​ത് ഐ​ക്കാ​ട് , അ​ഖി​ൽ ,രാ​ഹു​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ‌