രാ​ഷ്‌്രടീ​യ കി​സാ​ൻ മ​ഹാ സം​ഘ് ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ല്കി
Saturday, January 23, 2021 10:54 PM IST
റാ​ന്നി: ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണ​വും വി​ള​ക​ൾ​ക്കു​ള്ള ന്യാ​യ​മാ​യ താ​ങ്ങു​വി​ല​യും സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടു കാ​സ​ർ​ഗോ​ഡ് നി​ന്നാ​രം​ഭി​ച്ച ക​ർ​ഷ​ക ജാ​ഥ​യു​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​ര്യ​ട​നം വ​ട​ശേ​രി​ക്ക​ര​യി​ൽ ആ​രം​ഭി​ച്ചു.വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട ചി​റ്റാ​ർ കു​ട​പ്പ​ന​യി​ൽ മ​ത്താ​യി​യു​ടെ ഭ​വ​നം സ​ന്ദ​ർ​ശി​ച്ചാ​യി​രു​ന്നു തു​ട​ക്കം.‌

ബെ​ന്നി പു​ത്ത​ൻ​പ​റ​മ്പി​ൽ പ​ര്യ​ട​ന പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി ക​ണ്ണാ​ട്ടു മ​ണ്ണി​ൽ, വി​ശ്വ​നാ​ഥ​ൻ നാ​യ​ർ, അ​ജി വ​ക​യാ​ർ, മ​ത്താ​യി​യു​ടെ വി​ധ​വ ഷീ​ബാ മ​ത്താ​യി, രാ​ജ​ൻ പ​ള്ളി​യേ​ത്ത്, സി​ജു കോ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌ ബി​നോ​യി തോ​മ​സ് കോ​ഴി​ക്കോ​ട്, ജോ​യി ക​ണ്ണം​ചി​റ എ​ന്നി​വ​ർ ന​യി​ക്കു​ന്ന ജാ​ഥ ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും. ‌