ഇ​ന്ധ​ന വി​ല​ക്ക​യ​റ്റം: അ​ടു​പ്പു​ കൂ​ട്ടി സ​മ​രം ന​ട​ത്തി
Tuesday, February 23, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: പെ​ട്രോ​ൾ ഡീ​സ​ൽ പാ​ച​ക വാ​ത​ക വി​ലവ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ സി​പി​എം പ​ത്ത​നം​തി​ട്ട നോ​ർ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ടു​പ്പു കൂ​ട്ടി സ​മ​രം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലോ​ക്ക​ൽ ക​മ്മി​റ്റിയം​ഗം പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ ക​മ്മി​റ്റി​യം​ഗം എ​സ്. മീ​രാ​സാ​ഹി​ബ്, ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ അ​ൻ​സി​ൽ അ​ഹ​മ്മ​ദ്, അ​നി​ല അ​നി​ൽ, ശ​ര​ത് ശ​ശി​ധ​ര​ൻ, ഗീ​വ​ർ​ഗീ​സ് പാ​പ്പി, നെ​ൽ​സ​ൺ, തോ​മ​സ് പി. ​ചാ​ക്കോ, സു​രേ​ഷ്, രാ​ഹു​ൽ സു​രേ​ഷ്, എം. ​ജെ. ര​വി, പി. ​കെ. അ​നീ​ഷ്‌, പി. ​കെ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി അ​ബ്ദു​ൾ മ​നാ​ഫ് സ്വാ​ഗ​ത​വും മോ​ഹ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു.