തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 2.69 കോ​ടി
Wednesday, February 24, 2021 10:23 PM IST
തി​രു​വ​ല്ല: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 2.69 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ അ​റി​യി​ച്ചു.
ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ നു​റോ​മാ​വ് -തോ​ട്ടു​ങ്ക​ല്‍ - മ​റ്റി​ക്ക​ല്‍ പ​ടി റോ​ഡ് 10 ല​ക്ഷം, പു​റ​മ​റ്റം ഡോ. ​അ​ബേ​ദ്ക്ക​ര്‍ റോ​ഡ് 10 ല​ക്ഷം, മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ മേ​പ്പു​റ​ത്ത് പ​ടി - നാ​ര​ക​ത്താ​നി- സി​എം​എ​സ് എ​ല്‍​പി സ്‌​കൂ​ള്‍ ആ​റു ല​ക്ഷം, ചേ​റ​ത്തോ​ട് - പോ​സ്റ്റ് ഓ​ഫീ​സ് പ​ടി - പ​ന​വേ​ലി കു​ന്ന് എ​ട്ട് ല​ക്ഷം, കു​ഴി​ക്കാ​ട്ടി​ല്‍ പ​ടി-​പ​ന​വേ​ലി​ക്കു​ന്ന് ഒ​ന്പ​തു ല​ക്ഷം, ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍​ക്കി​ട​കം പ​ള്ളി - കും​ഭ​മ​ല റോ​ഡ് 10 ല​ക്ഷം, എം ​ഡി എ​ല്‍ പി ​സ്‌​ക്കൂ​ള്‍ പ​ടി -മാ​മ്മൂ​ട്ടി​ല്‍ പ​ടി ആ​റു ല​ക്ഷം, കാ​ണി​ക്ക​മ​ണ്ഡ​ പം - കു​റ്റി​ശ്ശേ​രി പ​ടി 10 ല​ക്ഷം, കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കേ​പ​റ​മ്പി​ല്‍ പ​ല്ലാ​ട്ട് പ​ടി റോ​ഡ് അ​ഞ്ചു ല​ക്ഷം, ആ​ഫ്രി​ക്ക​ന്‍ പ​ടി - ത​ട്ടു​പാ​റ എ​ട്ടു ല​ക്ഷം, ക​ല്ലു​ങ്ക​ല്‍ പ​ടി - പ​ന്നി​ക്കു​ഴി 10 ല​ക്ഷം, മു​ക്കൂ​ര്‍ - കു​ള​ക്ക​രോ​ട്ട് പ​ടി എ​ട്ടു ല​ക്ഷം, ക​വി​യൂ​ര്‍ പു​ന്നി​ലം മേ​ച്ചേ​രി പ​ടി - കു​ന്നി​ന്‍​മേ​ല്‍ പ​ടി എ​ട്ടു ല​ക്ഷം, പു​ളി​മ​ല - പ​ഴം പ​ള്ളി റോ​ഡ് അ​ഞ്ചു ല​ക്ഷം, കു​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ന​ച്ച​മൂ​ട്ടി​ല്‍ തൃ​ക്ക​യി​ല്‍ പ​ടി 10 ല​ക്ഷം, പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ അ​ക്ല​മ​ണ്‍ പ​ടി - ചാ​രും​മൂ​ട്ടി​ല്‍ പ​ടി - മ​ണി​പ്പു​ഴ 10 ല​ക്ഷം, ക​ള​ത്തി​പ​റ​മ്പ്- ക​രീ പ​റ​മ്പ് നാ​ലു ല​ക്ഷം, ക​യ​റ്റു ത​റ​പ്പ​ടി - മ​ണ്ണൂ​ച്ചേ​രി 10 ല​ക്ഷം.
നി​ര​ണം പ​ഞ്ചാ​യ​ത്തി​ലെ പു​ര​യ്ക്ക​ല്‍ ക​ലു​ങ്ക് മു​പ്പ​തി​ല്‍ പ​ടി അ​ഞ്ചു ല​ക്ഷം, മ​ഹാ​ത്മ ഗാ​ന്ധി റോ​ഡ് വൈ​ക്ക​ത്തു​ശേ​രി 10 ല​ക്ഷം, മു​ള​മൂ​ട്ടി​ല്‍ പ​ടി പ​നം​പ​റ്റ​ത്തേ​ത്ത് 10 ല​ക്ഷം, കി​ണ​റ്റു​ക​ര പ​ടി മു​ട്ടേ​ല്‍ പ​ടി 10 ല​ക്ഷം, കാ​ക്ക​നാ​ട്ടു ക​ഴി പാ​ലം തോ​ട്ടു​മ​ട 10 ല​ക്ഷം, നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തി​ലെ ഗ​ണ​പ​തി റോ​ഡ് ആ​റു ല​ക്ഷം, പു​ തി​യ​കാ​വ് - കൊ​ച്ചു വീ​ട്ടി​ല്‍ - മം​ഗ​ല​ശേ​രി​ല്‍ പ​ടി 10 ല​ക്ഷം, ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ ത​ന്നാ​ട്ടു​മ​ല വാ​ണി​യ​പു​ര 10 ല​ക്ഷം, വി​ള​ ക്കു​പാ​ട്ട​ത്തി​ല്‍ പ​ടി - പ​രു​ത്തി​ക്ക​ല്‍ പ​ടി 10 ല​ക്ഷം വെ​ള്ളി​ക്ക​ര പേ​രാ​യി കോ​ട​ത്ത് ക​ട​വ് 10 ല​ക്ഷം.
പി​ആ​ര്‍​എ​ഫ് കോ​ള​നി കോ​യി​ക്ക​ലേ​ത്ത് 10 ല​ക്ഷം, സി ​എ​സ് ഐ ​പ​ള്ളി ഞ​ക്ക​നാ​രി​ല്‍ എ​ട്ടു ല​ക്ഷം, തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ കു​ള​ക്കാ​ട് വാ​ഴ​ക്കാ​ല റോ​ഡ് മൂ​ന്നു ല​ക്ഷം, ച​ന്ത​ത്തോ​ട് ചാ​ത്ത​മ​ല കി​ഴ​ക്കു​വ​ശം റോ​ഡ് 10 ല​ക്ഷം എ​ന്നീ റോ​ഡു​ക​ള്‍​ക്കാ​ണ് കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി മൂ​ലം ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്.