വനിത‍ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ നി​യ​മ​നം
Wednesday, February 24, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ എ​ക്സൈ​സ് വ​കു​പ്പി​ൽ വനിത‍ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ത​സ്തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യു​ള​ള ഒ​റ്റ​ത്ത​വ​ണ പ്ര​മാ​ണ പ​രി​ശോ​ധ​ന മാ​ർ​ച്ച് മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 ന് ​പ​ത്ത​നം​തി​ട്ട ജി​ല്ലാ പി​എ​സ്‌​സി ഓ​ഫീ​സി​ൽ ന​ട​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ, പ്രാ​യം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, സം​വ​ര​ണാ​നു​കൂ​ല്യം തെ​ളി​യി​ക്കു​ന്ന​തി​നു​ള​ള സ​ർ​ട്ടി​ഫി​ക്ക​റ്റ്, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ പ്രൊ​ഫൈ​ലി​ൽ അ​പ് ലോ​ഡ് ചെ​യ്ത​തി​നു​ശേ​ഷം അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം അ​ന്നേ ദി​വ​സം കൃ​ത്യ സ​മ​യ​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ലാ പി​എ​സ്‌​സി ഓ​ഫീ​സി​ലോ ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ ഏ​തെ​ങ്കി​ലും ജി​ല്ലാ പി​എ​സ്‌​സി ഓ​ഫീ​സി​ലോ വെ​രി​ഫി​ക്കേ​ഷ​ന് ഹാ​ജ​രാ​ക​ണം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് എ​സ്എം​എ​സ്, പ്രൊ​ഫൈ​ൽ മെ​സേ​ജ് എ​ന്നി​വ ന​ൽ​കി​യി​ട്ടു​ണ്ട്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ലാ പി​എ​സ​സി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ : 0468 -2222665.