ശി​ശുക്ഷേ​മ സ​മി​തി യോ​ഗം മൂ​ന്നി​ന്
Saturday, February 27, 2021 10:16 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ശി​ശു ക്ഷേ​മ സ​മി​തി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യോ​ഗം മാ​ര്‍​ച്ച് മൂ​ന്നി​ന് രാ​വി​ലെ 10.30 ന് ​പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​രു​മെ​ന്ന് ജി​ല്ലാ ശി​ശുക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.