Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കോണ്‍ഗ്രസ് ചർച്ചകൾ തലസ്ഥാനത്തേക്ക്
Saturday, February 27, 2021 10:23 PM IST
പത്തനംതിട്ട: കോണ്‍ഗ്രസ് സ്ഥാനാർഥികളെ സംബന്ധിച്ച സർവേകൾ പൂർത്തീകരിച്ച സാഹചര്യത്തിൽ ഇനി ചർച്ചകൾ തിരുവനന്തപുരത്തേക്കും തുടർന്ന് ഡൽഹിയിലേക്കും നീളും. ജില്ലയിൽ നാല് മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് സ്ഥാനാർഥികളാകും മത്സരിക്കുക. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്ന തിരുവല്ല മണ്ഡലം കൂടി ഏറ്റെടുക്കാൻ ഡിസിസിക്കു താത്പര്യമുണ്ടെങ്കിലും ഘടകകക്ഷിയുടെ ആവശ്യം അംഗീകരിച്ചേ മതിയാകൂ.
തിരുവല്ലയ്ക്കു പകരം റാന്നിയെന്ന നിർദേശവും ചില കോണ്‍ഗ്രസ് നേതാക്കൾ ഉയർത്തിയിരുന്നു,സീനിയർ നേതാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയുള്ള പട്ടികയാണ് ജില്ലയിൽ കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയിലേക്കു പരിഗണിച്ചിട്ടുള്ളതെന്ന് പറയുന്നു. പുതുമുഖങ്ങളെ മുൻനിർത്തിയും അവരുടെ ജനസ്വാധീനം മനസിലാക്കാനുമാണ് സർവേകൾ നടന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും കോന്നി ഉപതെരഞ്ഞെടുപ്പിലും പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടായ പരാജയത്തിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ടാകണം സ്ഥാനാർഥി നിർണയമെന്ന് നേതാക്കൾ നിർദേശിച്ചിരുന്നു. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകൾ മുൻ പരാജയങ്ങൾക്കു പ്രധാന കാരണമായി വിലയിരുത്തപ്പെട്ടിരുന്നു.
ഇന്നലെ ഡിസിസി നേതൃയോഗം കൂടിയെങ്കിലും സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകളുണ്ടായില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ എഐസിസി ഭാരവാഹികളാരും തന്നെ യോഗത്തിൽ പങ്കെടുത്തതുമില്ല.
കർഷക നഷ്ടം; സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് വിക്ടർ, കുഞ്ഞുകോശി
തിരുവല്ല: വേനൽമഴയിൽ കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും കൊയ്യാൻ തയാറായ പാടശേഖരങ്ങൾ വെള്ളത്തിലായതോടെ നഷ്ടത
രണ്ടുപേർക്കു തപാൽ ബാലറ്റ് തെറ്റി അയച്ചിട്ടുണ്ടെന്ന് ആറന്മുളയിൽ വരണാധികാരിയുടെ മറുപടി
പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ പത്തനംതിട്ട മാർത്തോമ്മാ ഹൈസ്കൂളിലെ ഫെസിലിറ
ബോധന സോഷ്യൽ സർവീസ് സൊസൈറ്റി സുവർണ ജൂബിലി ഉദ്ഘാടനം 18ന്
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കസഭ തിരുവല്ല അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ബോധനയുടെ ഒരു വർഷം നീണ്
വേനൽമഴയും കാറ്റും ; 50 വീടുകൾക്കു നാശം, 14.29 കോടിയുടെ കൃഷിനാശം
പത്തനംതിട്ട: വേനൽ മഴയിലും ശക്തമായ കാറ്റിലും ജില്ലയിൽ ഏഴ് വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും തകർന്നു; 14.29 കോട
ശക്തമായ മഴയിൽ പ്രതീക്ഷകൾ അസ്തമിച്ച് കർഷകർ
പത്തനംതിട്ട: വേനൽമഴ ശക്തമായത് ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഇരുട്ടടിയായി.
നെല്ല്, ഏത്തവാഴ കർഷകരാണ് ഏറെ ദുരിതത്ത
പിഎം റോഡ് നിർമാണത്തിലെ അപാകത; പരാതികൾ പരിഹരിക്കുന്നില്ലെന്ന് നാട്ടുകാർ
റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി - കോന്നി റീച്ച് നിർമാണവുമായി ബന്ധപ്പെട്ടു അഴിമതി ആരോപണവും പ
കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണം, പരിശോധനകൾ ഉറപ്പാക്കും
തിരുവല്ല: രോഗലക്ഷണമുള്ളവരും സന്പർക്കത്തിലുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന ചെയ്യുന്നുണ്ടെന്ന് മെഡിക്കൽ ഓഫീ
കോവിഡ് പരിശോധനയും വാക്സിനേഷനും വര്‍ധിപ്പിക്കണം
പത്തനംതിട്ട: ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധനയും വാക്സിനേഷനും വര്‍ധിപ്പിക്കുകയും ചികിത്സയില്‍ പ
വിഷുക്കണി ദർശനത്തിനു ശബരിമലയിൽ തിരക്ക്
ശബരിമല: ഐശ്വര്യ സമൃദ്ധിയ്ക്കായി ശബരിമലയിൽ വിഷുക്കണി ദർശിക്കാൻ അയ്യപ്പഭക്തരുടെ തിരക്ക്.
ഇന്നു പുലർച്ചെ നടക്കുന്
കോവിഡ് നിയന്ത്രണങ്ങൾ ഉറപ്പാക്കുമെന്നു ജില്ലാ കളക്ടർ
ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി ഒന്പതുവരെ മാത്രം
പത്തനംതിട്ട: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ന
കെപിപിഎച്ച്എ ഭാരവാഹികളെ തെരഞ്ഞെടുത്തു
പത്തനംതിട്ട: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായി ലിജി സൂസൻ ജോണ്‍ (ആറന്മുള) നെയും സ
പൊതു ഇടങ്ങളിൽ മാലിന്യ സംഭരണ ബിന്നുകൾ സ്ഥാപിച്ചു
പത്തനംതിട്ട: ജെസിഐ പത്തനംതിട്ട ക്വീൻസ് മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി പത്തനംതിട്ട നഗരസഭയുടെ വിവിധ ഇടങ്ങളിൽ മാ
സിപിഎം വാദം അപഹാസ്യമെന്ന് പുതുശേരി
തിരുവല്ല: രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്നതാണ് മന്ത്രി കെ. ടി. ജലീലിന്റെ രാജി എന്ന സിപിഎം വാദം ബാലിശവും പരിഹാ
നിഴലില്ലാദിന പ്രവർത്തനങ്ങളുമായി അജിനി ടീച്ചർ
റാന്നി: നട്ടുച്ച പന്ത്രണ്ട് മണിയാണോയെന്നു ചോദിച്ചാൽ അല്ലെന്ന് അജിനി ടീച്ചർക്ക് ഉത്തരമുണ്ട്. നിഴലില്ലാ ദിനത്തിന്റെ പ്രവ
സിവിൽ സർവീസ് ഫൗണ്ടേഷൻ പ്രോഗ്രാം
വെച്ചൂച്ചിറ: സെന്റ് തോമസ് ഹൈസ്കൂളിലെ സെന്റർ ഓഫ് എക്സലൻസിന്റെ ഭാഗമായുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ പ്രോഗ്രാമിന്റെ ര
മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി നിര്യാതനായി
അടൂർ: മഹാത്മ ജനസേവന കേന്ദ്രം അന്തേവാസിയും കോന്നി പുളിമുക്ക് കോട്ടൂർ പാറത്തടത്തിൽ വാടക താമസക്കാരനുമായിരുന്ന സജി (
ജാലിയൻ വാലാബാഗ് അനുസ്മരണം സംഘടിപ്പിച്ചു
തിരുവല്ല: 15 കേരള ബറ്റാലിയൻ തിരുവല്ല എൻ സി സി യുടെ നേതൃത്വത്തിൽ ജാലിയൻ വാലാബാഗ് അനുസ്മരണം സംഘടിപ്പിച്ചു.
കാവുംഭാ
നിയന്ത്രണംവിട്ട ചരക്കുലോറി പോലീസ് ജീപ്പിൽ ഇടിച്ചു
തിരുവല്ല: എംസി റോഡിലെ മഴുവങ്ങാട്ട് ചിറയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി പോലീസ് ജീപ്പിന് പിന്നിലിടിച്ചു.
തിരുവല്ല സിഐ
കോന്നി ടൗൺ - ആനക്കൂട് റോഡിൽ ഗതാഗതക്കുരുക്ക്
കോന്നി: കോന്നി - മുതൽ ആനക്കൂട് മരങ്ങാട്ട് ജംഗ്ഷൻ വരെ പകൽ സമയങ്ങളിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമായി. രാവിലെ ഒന്‍പതു
റാന്നി പാലം പണി തടസപ്പെട്ടു, യന്ത്ര സാമഗ്രികളും നീക്കി
റാന്നി: റാന്നിയിൽ പുതുതായി പണിയുന്ന പാലത്തിന്റെ പണികൾ നിർത്തി കരാറുകാർ മടങ്ങിയതിനു പിന്നാലെ പെരുമ്പുഴ കടവിലെയും പ
ബൈക്ക് നിയന്ത്രണംവിട്ട് ബസിലിടിച്ച് പത്താംക്ലാസുകാരൻ മരിച്ചു
അടൂർ: ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ച് പത്താം ക്ലാസുകാരൻ മരിച്ചു. നന്ദനത്തിൽ രാധാകൃഷ്ണനുണ്ണിത്താന്‍
വേതന പരിഷ്കരണം എയ്ഡഡ് സ്കൂൾ അധ്യാപകർക്കു വൈകുന്നു
പത്തനംതിട്ട: സംസ്ഥാനത്തെ അധ്യാപകർക്കും ജീവനക്കാർക്കുമായി നടപ്പിലാക്കിയ വേതന പരിഷ്കരണം ജില്ലയിലെ എയ്ഡഡ് സ്കൂൾ അധ്യ
പൂർവികരുടെ വിശ്വാസജീവിതം പുതുതലമുറ മാതൃകയാക്കണം: മാർത്തോമ്മ മെത്രാപ്പോലീത്ത
വടശേരിക്കര: പൂർവികരുടെ ത്യാഗനിർഭരമായ വിശ്വാസ ജീവിതം പുതു തലമുറ മാതൃകയാക്കണമെന്ന് മാർത്തോമ്മ സഭ പരമാധ്യക്ഷൻ ഡോ
പ്രതീക്ഷകളുടെ കൊയ്ത്തിനുമേൽ കരിനിഴൽ വീഴ്ത്തി വേനൽമഴ
തിരുവല്ല: പുഞ്ചക്കൊയ്ത്തു കഴിഞ്ഞ് പെയ്ത കനത്ത വേനൽ മഴയിൽ നെല്ലു മുഴുവൻ വെളളത്തിലായി. നിരണം, കടപ്ര പഞ്ചായത്തുകളിലെ പ
കടമ്മനിട്ട രാമൻ നായരാശാൻ പുരസ്കാരം നെടുന്പ്രയാർ അച്യുതക്കുറുപ്പാശാന്
കടമ്മനിട്ട: പ്രഫ. കടമ്മനിട്ട വാസുദേവൻപിള്ള 2011ൽ ഏർപ്പെടുത്തിയ കടമ്മനിട്ട രാമൻ നായരാശാൻ പുരസ്കാരത്തിന് നെടുന്പ്ര
സോപ്പ് നിര്‍മാണം; തെളിവെടുപ്പ് യോഗം16 ന്
പത്തനംതിട്ട: സംസ്ഥാനത്തെ സോപ്പ് നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനും ചെറുകിട
കെ.ജെ. ചാക്കോ കല്ലുകളം സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം
ചങ്ങനാശേരി: കെ.ജെ. ചാക്കോ കല്ലുകളം സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ നേതാവായിരുന്നു.
ചങ്ങനാശേരിക്കാർ അദ്ദേഹത്ത
പോലീസുകാരനടക്കം നാലുപേർക്ക് കടിയേറ്റു
പത്തനംതിട്ട: നഗരത്തിൽ പേപ്പട്ടി ശല്യം. പോലീസുകാരനും കളക്ടറേറ്റ് ജീവനക്കാരിയും ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു.
ഇന
കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിൽ പടയണി ഉത്സവത്തിനു നാളെ തുടക്കമാകും
പത്തനംതിട്ട: കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടയണി ഉത്സവത്തിന് നാളെ തുടക്കമാകും. രാത്രി ഒന്‍പതിന് ചൂട്ടുവയ്പോടെ പ
അസാപ് കേരളയില്‍ സ്കില്‍ കോഴ്സുകള്‍
പത്തനംതിട്ട: കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരള, തൊഴില്‍ അന്വേഷകര്‍ക്കായി വ്യത്യസ്ത തലങ്ങളി
കർഷകർക്ക് നഷ്ടപരിഹാരം: മന്ത്രിക്ക് നിവേദനം നല്കി
പത്തനംതിട്ട: വിളവെടുപ്പ് സമയത്തെ വേനൽമഴ മൂലം കർഷകർക്ക് ഉണ്ടായ കനത്ത നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി
മഴക്കാലപൂർവ ശുചീകരണം
തിരുവല്ല: കുറ്റൂർ ഗ്രാമ പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്
ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു
തിരുവല്ല: പുഷ്പഗിരി കോളജ് ഫാർമസി പ്രാക്ടീസ് ഡിപ്പാർട്ട്മെന്റ് പ്രസിദ്ധീകരിച്ച ന്യൂസ്ലെറ്റർ സിഇഒ ഫാ.ജോസ് കല്ലുമാലിക
അയ്യപ്പഭക്തനായി ഗവർണർ ശബരിമലയിൽ ; പുണ്യം പൂങ്കാവനം പദ്ധതിയിലും പങ്കാളിയായി
പത്തനംതിട്ട: ശബരിമല അയ്യപ്പന്റെ പൂങ്കാവനം മാലിന്യ മുക്തമായി പരിരക്ഷിക്കുന്നതിന് നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം
കാഞ്ഞീറ്റുകര യാക്കോബായ പള്ളി ശതാബ്ദി തുടങ്ങി
തടിയൂർ: ദേവാലയങ്ങളുടെ സ്ഥാപിത ലക്ഷ്യങ്ങൾ എക്കാലവും പൊതുസമൂഹത്തിന് അനുഭവവേദ്യമാക്കി തീർക്കണമെന്ന് യൂഹാനോൻ മാർ
വിശ്വാസികൾ സ്വയം സാക്ഷ്യമുള്ളവരായി മാറണം: ഡോ.പോൾ മുല്ലശേരി
തെള്ളിയൂർ: വ്യക്തികളിലും സമൂഹത്തിലും ദൈവികസാന്നിധ്യം അനുഭവവേദ്യമാക്കുന്നതിന് സ്വയം സാക്ഷ്യമുള്ളവരായി വിശ്വാസികൾ മ
കെഎസ്ടിപി റോഡുനിർമാണ ജോലിക്കിടെ കരാർ ജോലിക്കാരനു വൈദ്യുതാഘാതമേറ്റു
റാന്നി: കെഎസ്ടിപി റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് കരാര്‍ ജോലികള്‍ ചെയ്യുന്നയാളിന് ജോലിക്കിടെ വൈദ്യു
അഞ്ച് മണ്ഡലങ്ങളും നേടുമെന്ന് ഡിസിസി വിലയിരുത്തൽ
ബ്ലോക്ക് തലങ്ങളിൽ യോഗം ചേരും
പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ജില
ആറന്മുളയിൽ 23 പേർക്ക് വീണ്ടും പോസ്റ്റൽ ബാലറ്റ്; ക്രമക്കേടുകളിൽ നടപടി ഉണ്ടാകുന്നില്ലെന്ന് പരാതി
പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിൽ ഇരട്ടവോട്ടുകളും ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ എത്തി വോട്ടു ചെയ്തവർക്ക് വീണ്ട
കോവിഡ് പ്രതിരോധം: ആയുര്‍വേദ സ്ഥാപനങ്ങള്‍ സുസജ്ജമെന്ന് ഡിഎംഒ
പത്തനംതിട്ട: കോവിഡ് വ്യാപനം കേരളത്തില്‍ തീവ്രമായേക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പത
കോവിഡ് അതിവേഗ വ്യാപനം; ജില്ലയിൽ പരിശോധനകൾ വർധിപ്പിക്കാൻ തീരുമാനം
പത്തനംതിട്ട: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്
ജസ്റ്റീസ് ഫാത്തിമ ബീവിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സന്ദര്‍ശിച്ചു
പത്തനംതിട്ട: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റീസ് എം. ഫാത്തിമ ബീവിയെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പത്ത
കോന്നിയില്‍ വൈദ്യുതി മുടക്കം പതിവു സംഭവം
കോന്നി: സ്ഥിരം അറ്റകുറ്റപ്പണികളുടെ പേരില്‍ കോന്നിയുടെ പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസപ്പെടുന്നു.
പ്രധാനമായു
കോന്നി - ചന്ദനപ്പള്ളി റോഡ് നിര്‍മാണം ഇഴയുന്നു
കോന്നി: നവീകരണ ജോലികള്‍ക്ക് തുടക്കമിട്ട കോന്നി - ചന്ദനപ്പള്ളി റോഡിലെ നിര്‍മാണം ഇഴയുന്നു. കരാര്‍ എടുത്ത കമ്പനി പണികള
പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
പത്തനംതിട്ട: പുരോഗമന കലാസാഹിത്യ സംഘം പത്തനംതിട്ട ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കവി മുരുകന് കാട്ടാക്കടയക്കെതി
കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങി, തര്‍ക്കവും പതിവായി
മല്ലപ്പള്ളി: മല്ലപ്പള്ളിയിലേക്ക് കൂടുതല്‍ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങിയതോടെ തര്‍ക്കങ്ങളും പതിവായി.
246 പേര്‍ക്കുകൂടി കോവിഡ്
പത്തനംതിട്ട: ജില്ലയില്‍ 246 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
.രോഗം സ്ഥിരീകരിച്ചവരില്‍ 224 പേര്‍ക്കും സമ്പര്ക്കബാ
കന്യാസ്ത്രീകള്ക്കുനേരെയുള്ള ആക്രമണത്തില്‍ എംസിഎ ഉത്ക്കണ്ഠ രേഖപ്പെടുത്തി
തിരുവല്ല: ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മലയാളികളടക്കമുള്ള കന്യാസ്ത്രീകള്‍ക്കുനേരെയുണ്ടായ
നിയമസഭ തെരഞ്ഞെടുപ്പിനു പിന്നാലെ തിരുവല്ല ബിജെപിയില്‍ ശുദ്ധികലശം
തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ ബിജെപി തിരുവല്ല ഘടകത്തിലുണ്ടായ പൊട്ടിത്തെറിക്കു
മനുഷ്യരുടെ യോജിപ്പിനാണ് പ്രാധാന്യം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ
തെള്ളിയൂര്‍: ബന്ധങ്ങളിലെ മുറിവുണക്കുന്നവരാകണം വിശ്വാസസമൂഹമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബ

Latest News
ഉത്സവത്തിനിടെ സംഘർഷം; ആലപ്പുഴയിൽ 15 വയസുകാരൻ കുത്തേറ്റ് മരിച്ചു
ആർസിബിക്ക് തുടർച്ചയായ രണ്ടാം ജയം
മന്ത്രി വി.എസ് സുനിൽകുമാറിന് വീണ്ടും കോവിഡ്
ആശങ്കയുടെ അതിവ്യാപനം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
കോവിഡ് കൂടുന്നു; വെള്ളിയാഴ്ച മുതൽ രാജസ്ഥാനിൽ രാത്രി കർഫ്യൂ

More from other section
പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Thiruvananthapuram
കാണാതായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kollam
കായംകുളം കെഎസ്ആർടിസി ഡിപ്പോയിൽ സർവീസ് മുടങ്ങുന്നു
Alappuzha
ജനനായകന് ആദരവ് അർപ്പിക്കാൻ ജനപ്രവാഹം
Kottayam
വന്യമൃഗ ശല്യം: ഡിഎഫ്ഒയ്ക്ക് നിവേദനം നൽകി
Idukki
ഇടയാർ പാലം പുനർനിർമാണം: ഗതാഗതം തടസപ്പെടും
Ernakulam
ഭിന്നശേഷിക്കാരനു വോട്ട് ചെയ്യാനായില്ല; വിശദീകരണം തേടി
Thrissur
ജില്ലയിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ സജ്ജം
Palakkad
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം: രണ്ടു വയനാട് സ്വദേശികൾ പിടിയിൽ
Malappuram
അക്വാറ്റിക് തെറപ്പി പദ്ധതി ഉദ്ഘാടനം ചെയ്തു
Kozhikode
സഞ്ചാരികൾക്ക് വിരുന്നൊരുക്കി പൂത്തുനിൽക്കുന്ന കണിക്കൊന്ന
Wayanad
ദേശീയപാതയിൽ മുട്ടകൾ വീണുപൊട്ടി; ഇരുചക്രവാഹനങ്ങൾ തെന്നിവീണു
Kannur
തീ...... സൂക്ഷിക്കുക, ശ്രദ്ധിക്കുക !

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top