കൃ​ഷി​യി​റ​ക്ക​ൽ പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, March 1, 2021 10:38 PM IST
റാ​ന്നി: എ​ന്‍റെ ഭൂ​മി എ​ന്‍റെ അ​ഭി​മാ​നം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സ്വ​യം പ​ര്യാ​പ്തത നാ​ടും വീ​ടും ല​ക്ഷ്യ​മാ​ക്കി​യു​ള്ള ജ​ന​ര​ക്ഷാ മൂ​വ്മെ​ന്‍റ് ന​ട​ത്തു​ന്ന കൃ​ഷി​യി​റ​ക്ക​ൽ പ്രോ​ജ​ക്ടി​ന്‍റെ ഉ​ദ്ഘാ​ട​നം റാ​ന്നി​യി​ൽ ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു റെ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി അ​ല​ക്സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് മെം​ബ​ർ ജേ​ക്ക​ബ് സ്റ്റീ​ഫ​ൻ ന​ടീ​ൽ ക​ർ​മം നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബെ​ന്നി പു​ത്ത​ൻ പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ബാ​ബു ഗോ​പാ​ല​ൻ, കെ.​ആ​ർ.​ജി. നാ​യ​ർ, അ​ജി വ​ക​യാ​ർ, വ​ർ​ഗീ​സ് മ​ത്താ​യി, സ​ജി പ​ഴ മ​ണ്ണി​ൽ, ജോ​യി ക​ണ്ണാ​ട്ടു മ​ണ്ണി​ൽ, വി​ശ്വ​നാ​ഥ​ൻ നാ​യ​ർ , കു​ര്യ​ൻ എ​ഴു​മ​റ്റൂ​ർ, ഗോ​പി ചെ​റു​കോ​ൽ എ​നി​വ​ർ പ്ര​സം​ഗി​ച്ചു.

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ

തി​രു​വ​ല്ല: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ തി​രു​വ​ല്ല അ​ർ​ബ​ൻ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി റോ​ഷ​ൻ ജേ​ക്ക​ബ് സം​ഘ​ട​ന റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധ സു​രേ​ന്ദ്ര​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ സ​ലാം, അ​ബ്ദു​ൾ റ​ഹിം മാ​ക്കാ​ർ, ട്ര​ഷ​റ​ർ ജ​യ​പ്ര​കാ​ശ്, എ​സ്. ഷാ​ജ​ഹാ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം റ​ജി​ന സ​ലിം, വൈ​സ് പ്ര​സി​ഡ​ന്‍റ് ക്ലാ​ര​മ്മ കൊ​ച്ചീ​പ്പ​ൻ​മാ​പ്പി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ന​ധി​കൃ​ത​മാ​യ വ​ഴി​യോ​ര ക​ച്ച​വ​ടം നി​യ​ന്ത്രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.